

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. പിന്നീടാണ് താരം സിനിമ ലോകത്തെക്ക് കടന്നു വരുന്നത്. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു. ഏതു വേഷം ചെയ്താലും അതിനെ പരിപൂർണതയിൽ അവതരിപ്പിക്കാൻ താരത്തിന് ഒരു മിടുക്കുണ്ട്.



2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിലെ മികച്ച അഭിനയം കാരണം സിനിമകളിലേക്ക് താരത്തിന് ക്ഷണം ലഭിച്ചു. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കാൻ താരത്തിന് സാധിച്ചു. പ്രേക്ഷകപ്രീതി താരം തുടക്കം മുതൽ ഇതുവരെയും നിലനിർത്തുകയാണ്.



തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും അനശ്വരമാക്കാനും പ്രേക്ഷക മനസ്സിൽ നില നിർത്താനും താരത്തിന് കഴിഞ്ഞു. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഓരോ വേഷവും ആത്മാർത്ഥതയോടെ താരം കൈകാര്യം ചെയ്യുന്നു. അതുതന്നെയാണ് ആരാധകരെയും പ്രേക്ഷകരെയും താരത്തോട് എന്നും ചേർത്തു നിർത്തുന്നത്.



പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. അഭിനയ വൈഭവത്തോട് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. അതുകൊണ്ടു തന്നെ അഭിനയ ലോകത്തേക്ക് കടന്നു വന്നപ്പോൾ വലിയ ആരാധകവൃന്ദത്തെ വളരെ പെട്ടെന്ന് താരത്തിന് സ്വന്തമാക്കാൻ സാധിച്ചു. താരം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയതിന്റെ കാരണവും ഇത് തന്നെ.



നിറഞ്ഞ കയ്യടിയോടെയാണ് ഓരോ വേഷവും ആരാധകർ സ്വീകരിച്ചത്. അഭിനയ അതുകൊണ്ട് താരം നേടിയ ആരാധകർക്കൊപ്പം വിവാദങ്ങളിൽ അകപ്പെട്ടു കൊണ്ട് ഒരുപാട് വിമർശകരെയും താരം നേടിയിട്ടുണ്ട്. പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം ഒട്ടനവധി പ്രാവശ്യം തരംഗം സൃഷ്ടിച്ചു. ഹൃദയം റിലീസായതിൽ പിന്നെ വീണ്ടും ഇത്തരത്തിലുള്ള വാർത്തകൾ മാത്രം വീണ്ടും സമൂഹ മാധ്യമങ്ങളിൽ പുറത്തുവന്നിരുന്നു.



കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് താരത്തെ അനുകൂലിച്ചുകൊണ്ട് ഒരു യുവതി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ്. ഇപ്പോൾ ഗാനം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള പുത്തൻ ഫോട്ടോകളാണ് വളരെ പെട്ടെന്നാണ് താരത്തിനെ ആരാധകർ താരത്തിന് ഫോട്ടോകൾ ഏറ്റെടുത്തത് പതിവുപോലെ മികച്ച അഭിപ്രായങ്ങൾ താരത്തിന്റെ ഫോട്ടോകൾക്ക് താഴെ ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.






Leave a Reply