

മലയാള സിനിമ മേഖല പുതുമുഖ താരങ്ങളെ പരിചയപ്പെടുത്തുമ്പോഴും ബാലതാരങ്ങൾ ആയി ചെറിയ കുട്ടികളെ കൊണ്ട് വരുമ്പോഴും വളരെ മികച്ച കലാ വൈഭവവും അഭിനയ സൗകുമാര്യതയും ശരീര സൗന്ദര്യവും എല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. അത് വളരെ നന്നായി പരിപാലിക്കുന്നത് കൊണ്ട് തന്നെയാണ് ചെറിയ വേഷങ്ങളിലൂടെ കടന്നു വന്ന ബാലതാരങ്ങളെ പോലും നായിക ആയാലും അതിനു ശേഷവും മലയാളി പ്രേക്ഷകർ നെഞ്ചേറ്റി ലാളിക്കുന്നത്.

ബാലതാരമായ കടന്നുവന്ന നായികാസ്ഥാനം അലങ്കരിച്ച നിറഞ്ഞ പ്രേക്ഷക പിന്തുണയോടെയും കയ്യടികളോടെയും സിനിമകൾ സ്വീകരിക്കുമ്പോഴും മലയാളികൾ താരങ്ങളെ വിളിക്കുന്നത് ബേബി എന്ന പേരിനൊപ്പം ചേർത്തു കൊണ്ടാണ്. അത്തരത്തിൽ ചെറുപ്പത്തിൽ തന്നെ അഭിനയം കൊണ്ട് മലയാളികൾക്കിടയിൽ സ്ഥിര സാന്നിധ്യമായ താരമാണ് ബേബി ശാലിനിയും ശ്യാമിലിയും.

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ശാമിലി. താരം തന്നെ രണ്ടാമത്തെ വയസ്സുമുതൽ സിനിമാ മേഖലയിൽ അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മലയാളത്തിനു പുറമേ കന്നഡ തമിഴ് ഭാഷകളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി വലിയ ആരാധകവൃന്ദത്തെ നേടുകയും ചെയ്തു. ചെറുപ്പത്തിൽ തന്നെ വളരെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.



അഞ്ജലി എന്ന കഥാപാത്രത്തെയാണ് താരത്തിന് ദേശീയ പുരസ്കാരം ലഭിച്ചത്. വളരെ ശ്രദ്ധേയമായിരുന്നു താരത്തിന്റെ അഭിനയം. പിന്നീട് പുറത്തിറങ്ങിയ മാളൂട്ടി എന്ന ചിത്രത്തിലെ കേരള സംസ്ഥാന പുരസ്കാരവും താരത്തെ തേടിയെത്തിയിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും ചെറുപ്പം മുതൽ തന്നെ അഭിനയിച്ചത്. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ഹരികൃഷ്ണൻസിലെ ബാലതാരവും ശ്രദ്ധേയമായിരുന്നു.



ഇപ്പോൾ താരം സിനിമ അഭിനയ മേഖലയിൽ സജീവമല്ല എങ്കിലും അഭിനയിച്ച പുറത്തുവരുന്ന സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെയും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം തരാം നിലനിർത്തി വരുകയാണ്. ഏതു വേഷവും താരം നന്നായി പ്രസന്റ് ചെയ്യുന്നത് കൊണ്ട് തന്നെ വളരെ മികച്ച പ്രതികരണങ്ങളോടെയാണ് താരത്തിന്റെ ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരം തന്നെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ താരം തന്റെ അഭിനയ വൈഭവം കൊണ്ട് സജീവമായി വലിയ ആരാധക വൃന്ദത്തെ നേടിയിട്ടുണ്ട് എന്നുള്ളതു കൊണ്ടുതന്നെ പങ്കുവയ്ക്കുന്നത് എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച സ്റ്റൈലിഷ് മേക്ക് ഓവർ ഫോട്ടോ ഷൂട്ട് ആണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്.




Leave a Reply