ഇത്രയും പ്രതീക്ഷിച്ചില്ല… വെറൈറ്റി ഡാൻസുമായി ഉപ്പും മുളക് താരം അശ്വതി നായർ.. വീഡിയോ വൈറൽ 💥…

ഒരുപാട് മേഖലകളിൽ ഒരു പോലെ തിളങ്ങി നിൽക്കാൻ മാത്രം വൈഭവങ്ങൾ ഉള്ള ഒരു സർവ്വ കലാ വല്ലഭയാണ് അശ്വതി നായർ. അഭിനയം, നൃത്തം, പ്രോഗ്രാം പ്രൊഡ്യൂസിങ് തുടങ്ങിയ മേഖലകളിലെല്ലാം അശ്വതി താരമാണ്. കടന്നു പോയ മേഖലകളിലെല്ലാം വിജയം കൈവരിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. അതുതന്നെയാണ് താരത്തിന് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ആരാധകവൃന്ദത്തിനു കാരണം. മികച്ച പ്രേക്ഷക പ്രീതി താരം ഇന്നും നിലനിർത്തുന്നു.

താരം അഭിനയിച്ചത് ഉപ്പുമുളക് പരമ്പരയിൽ ആയിരുന്നു. മിനിസ്ക്രീൻ പരമ്പരകളുടെ പതിവു രീതികളിൽ നിന്ന് എല്ലാം  വ്യത്യസ്തമായി വേറിട്ടൊരു പാത സ്വീകരിച്ച പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ പൂജ ജയറാം എന്ന കഥാപാത്രത്തെ മികച്ച രൂപത്തിലാണ് താരം അഭിനയിച്ചത്. മുടിയന്റെ പെയർ ആയിട്ടാണ് പരമ്പരയിലേക്ക് അശ്വതി നായർ കടന്നു വരുന്നത്. ഉപ്പും മുളകിൽ വളരെ ചുരുങ്ങിയ എപ്പിസോഡുകളിലൂടെ തന്നെ ഒരുപാട് പ്രേക്ഷകരെ താരം നേടിയിട്ടുണ്ട്.

വളരെ വിജയകരമായി സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന ഉപ്പും മുളകും പരമ്പര 1200 പരം എപ്പിസോഡുകൾ പൂർത്തീകരിച്ചതിനു ശേഷമാണ് സംപ്രേക്ഷണം അവസാനിപ്പിച്ചത്. മികച്ച പ്രേക്ഷക പ്രീതി പരിപാടിയിലൂടെ താരം നേടിയിരുന്നു. ഒന്നിലധികം കഴിവുകൾ പ്രകടിപ്പിക്കുന്നവർക്ക് ആരാധകരെ വളരെ പെട്ടെന്ന് ഉണ്ടാക്കാനും വളരെ പെട്ടെന്ന് തന്നെ സെലിബ്രേറ്റി പദവി നേടാനും സാധിക്കാറുണ്ട്. അഭിനയ മികവ് തന്നെയാണ് എല്ലാത്തിന്റെയും അടിസ്ഥാനം.

അഭിനയം ആരംഭിക്കുന്നതിന് മുമ്പ് സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെ യുമായിരുന്നു താരം. അതിനപ്പുറം ഡാൻസ് നോടുള്ള താൽപര്യം ചെറുപ്പത്തിൽ തന്നെ ഉണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അതു കൊണ്ട് തന്നെ വളരെ ചെറുപ്പത്തിൽ തന്നെ ഡാൻസ് പഠിക്കാൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നൃത്തവും ഗാനവുമെല്ലാം ഇഷ്ടപ്പെട്ട താരം ഒരു പ്രശസ്തയായ നർത്തകി കൂടെയാണ്. ഒന്നിലധികം മേഖലകളിൽ താരം തിളങ്ങി നിൽക്കുകയാണ് എന്ന് ചുരുക്കം.

സമൂഹ മാധ്യമങ്ങളിൽ സജീവമായി താരം പുതിയ ഫോട്ടോകളും വിശേഷങ്ങളും പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സ് ഉള്ള താരത്തിന് ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം ഒരു ഡാൻസ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്.

വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയുള്ള താരത്തിന്റെ ഡാൻസ് വീഡിയോ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ചടുലവും ഹോട്ട്മായ നൃത്തച്ചുവടുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ വീഡിയോയ്ക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്തായാലും വിഡിയോകൾ സജീവമായ ആരാധകർ വളരെ പെട്ടെന്ന് വൈറലാക്കി.

Aswathy
Aswathy
Aswathy
Aswathy
Aswathy

Be the first to comment

Leave a Reply

Your email address will not be published.


*