ഹോട്ട് 🔥 മനം മയക്കുന്ന ലുക്കിൽ മാളവിക.. മാരൻ പ്രൊമോഷൻ സ്റ്റിൽസ് കാണാം 😍🥰

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനയത്രി ആണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ മലയാളം സൂപ്പർഹിറ്റ് സിനിമയായ പട്ടം പോലെ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമായ എന്ന രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മലയാള സിനിമയിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നു വന്നത് എങ്കിലും ഇപ്പോൾ താരം തിളങ്ങി നിൽക്കുന്നത് ഇതരഭാഷകളിൽ ആണ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കു മുൻപിൽ അവതരിക്കാൻ താരത്തിന് സാധിച്ചു ഏത് ഭാഷയിൽ ആണെങ്കിലും ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായ താരം അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഭാഷകൾക്ക് അതീതമായി താരത്തിന് വലിയ ആരാധകവൃന്ദം ഉണ്ടായത്.

ചെയ്തു വെച്ച ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ കാലത്തിനു ശേഷമുള്ള പ്രേക്ഷകരെ പോലും തന്റെ ആരാധക വലയത്തിലേക്ക് വലിച്ചടുപ്പിക്കാൻ തരത്തിലുള്ള മികവു താരം പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യ സിനിമയിലെ മികച്ച പ്രകടനമാണ്  തുടർന്നു വരുന്ന വർഷങ്ങളിൽ ഇതര ഭാഷകളിൽ കൂടി അവസരങ്ങൾ ലഭിക്കാനും കാരണമായത്. ഓരോ വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാനും ഓരോ കഥാപാത്രത്തോടും വളരെ പെട്ടെന്ന് ഇണങ്ങാൻ കഴിയും.

മാസ്റ്റർ, പേട്ട തുടങ്ങിയ സിനിമകളിലെ അഭിനയം പ്രേക്ഷക പ്രീതി നേടിയതായിരുന്നു. സംവിധായകരുടെയും നിർമ്മാതാക്കളുടെയും ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് എപ്പോഴും നിലനിൽക്കുന്നതിന് പിന്നിലെ കാരണം അഭിനയ മികവ് തന്നെയാണ്. പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരം സാന്നിധ്യമായി നിലനിൽക്കാൻ തരത്തിൽ പരിപൂർണ്ണമായി ഓരോ വേഷത്തെയും കൈകാര്യം ചെയ്യാനും താരത്തിനു കഴിയുന്നുണ്ട്.

അഭിനയ വൈഭവത്തോട് കിടപിടിക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും ആബാലവൃദ്ധം സിനിമാ പ്രേമികളെയും താരത്തിന്റെ ആരാധക വലയത്തിൽ പിടിച്ചു നിർത്തുകയാണ്. അത്രത്തോളം ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ടുകൾ താരം പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. താരം  സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം മോഹിപ്പിക്കുന്ന സൗന്ദര്യം പ്രകടിപ്പിക്കുന്നതാണ്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കൊറിയോഗ്രാഫർ ആയ യു മോഹനന്റെ മകളാണ് താരം. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നു വന്നതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് സിനിമാ പ്രേമികൾക്കിടയിൽ താരത്തിന് തിളങ്ങാൻ സാധിച്ചിട്ടുണ്ട്.

എന്തായാലും താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ  ഉള്ള ഫോട്ടോ കണ്ട് അത്ഭുതപ്പെടുന്നവരാണ് ആരാധകർ. ഇപ്പോൾ താരം മാരൻ എന്ന പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ പ്രമോഷനു ഭാഗമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ട് ആണ് ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിട്ടുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Malavika
Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*