മാസ്ക് ധരിച്ച് നടക്കാനിറങ്ങിയ ഈ താരസുന്ദരിയെ മനസ്സിലായോ?? ആരാധകർ എടുത്ത ഫോട്ടോസ് കാണാം 🔥👌

ബോളിവുഡിലെ പ്രശസ്തയായ അഭിനേത്രിയാണ് ജാൻവി കപൂർ. ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിലെ മുൻനിര നായികമാരുടെ ലിസ്റ്റിലേക്ക് താരം ഉയർന്നിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ ദടക് എന്ന ബോളിവുഡ് സിനിമയിലാണ് ആദ്യമായി താരം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്ക് ഉള്ള ഫിലിംഫെയർ അവാർഡ് താരത്തിനു ലഭിച്ചിരുന്നു.

ആദ്യ സിനിമയിലൂടെ തന്നെ താരം പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ അവതരിപ്പിക്കുകയും ഒരുപാട് കയ്യടി നേടുകയും ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. ആദ്യ സിനിമക്ക് തന്നെ അവാർഡ് ലഭിക്കുന്നത് മികച്ച അഭിനയ വൈഭവം കൊണ്ട് തന്നെയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം താരം പ്രകടിപ്പിക്കുകയും ചെയ്തു.

തന്റെ അഭിനയം കൊണ്ടും ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതുവരെയും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. ഇതിനോടകം താരം ചെയ്ത കഥാപാത്രങ്ങൾ അത്രയും പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ പ്രാധാന്യമുള്ളതായിരുന്നു.

താരം നടിയെന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ‘ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ’ എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ ആണ്. ഘോസ്റ്റ് സ്റ്റോറിസ്, ആംഗ്രെസി മീഡിയം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. റൂഹി എന്ന സിനിമയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യം മുതൽ പിന്നീട് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ആണ് താരം സിനിമ സെലക്ഷനിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന വിഷയം. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ബോളിവുഡിലെ പ്രിയ നായിക ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് താരം.

ഇപ്പോൾ ബോളിവുഡ് നടിമാരിൽ ഏറ്റവും പ്രശസ്തയായ മോഡൽ എന്ന നിലയിൽ ആണ് താരം അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോ ഷോട്ടുകളിൽ താരം നിരന്തരമായി പങ്കെടുക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. 

കൂടുതലും  ഹോട്ട് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം  പങ്കു വെക്കാറുള്ളത്. ഏത് വേഷവും തനിക്ക് ഇണങ്ങും എന്നും ഏത് വേഷം ധരിച്ചാലും അതീവ സുന്ദരി ആയിരിക്കും എന്നും താരം തെളിയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 14 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും താരം നേടിയ സജീവമായ ആരാധകർ ബന്ധങ്ങൾ കാരണം തന്നെയാണ് ഇത്. ഇപ്പോൾ താരം പബ്ലിക്കിൽ ഹോട്ടായി പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ പകർത്തിയ ഫോട്ടോകൾ ആണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കാൻഡിഡ് ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. എന്തായാലും ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Janhvi
Janhvi
Janhvi
Janhvi
Janhvi

Be the first to comment

Leave a Reply

Your email address will not be published.


*