

മലയാള സിനിമാ-സീരിയൽ രംഗങ്ങളിൽ ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് വീണ നായർ. അഭിനയ മികവ് തന്നെയാണ് താരത്തിന് ഏറ്റവും വലിയ പ്രത്യേകത. അഭിനയത്രി എന്നതിനപ്പുറത്തേക്ക് താരം പ്രഗൽഭയായ ഒരു ഡാൻസർ കൂടിയാണ്. ഡാൻസിനെ വഴങ്ങുന്ന രൂപത്തിൽ ശരീരത്തിന് ആരോഗ്യവും സൗന്ദര്യവും താരം ഇപ്പോഴും മൈന്റൈൻ ചെയ്യുന്നു.

2004 പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് താരം സിനിമ അഭിനയം മേഖലയിൽ പ്രവേശിക്കുന്നത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ തന്റെ ഇടം അടയാളപ്പെടുത്തി കടന്നു പോകാൻ താരത്തിന്റെ അഭിനയം വൈഭവം കൊണ്ട് താരത്തിനു സാധിച്ചു.

ആദ്യമായി മിനിസ്ക്രീനിൽ അഭിനയിച്ചത് എന്റെ മകൾ എന്ന പരമ്പരയിൽ ആണ്. ഒരുപാട് പരമ്പരകളിൽ വൃത്തിയായും അല്ലാതെയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതുതരം കഥാപാത്രമാണെങ്കിലും വളരെ പരിപൂർണ്ണമായി ആണ് താരം ആ കഥാപാത്രത്തെ അറിഞ്ഞ് അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ ഏതു കഥാപാത്രവും ഇണങ്ങും എന്നാണ് കാഴ്ചക്കാരുടെ എല്ലാം അഭിപ്രായം.



ഒരുപാട് കോമഡി പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് കോമഡി പരമ്പരകളിലൂടെ യും ടെലി സീരിയലുകളിലൂടെയും താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. തട്ടി മുട്ടിയും പരമ്പരയിലൂടെ എല്ലാം ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട് ഏത് കഥാപാത്രത്തിലും വളരെ മികവിലാണ് താരം അഭിനയിക്കുന്നത്. അതു കൊണ്ടു തന്നെയാണ് മിനിസ്ക്രീനിൽ ആണെങ്കിലും ബിഗ് സ്ക്രീനിൽ ആണെങ്കിലും താരത്തിന്റെ കഥാപാത്രങ്ങൾക്ക് ആരാധകർ ഉണ്ടാകുന്നത്.



മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ മറ്റൊരു പ്രത്യേകത. ശരീരസൗന്ദര്യം ഡാൻസിനു വേണ്ടി താരം മെയിൻന്റൈൻ ചെയ്യുന്നുണ്ട്. താരം തന്റെ നാലാം വയസ്സിൽ തന്നെ നൃത്തം അഭ്യസിച്ച തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ താരത്തിന് ഭരത നാട്യത്തിലും കേരള നടനത്തിലും നല്ല പ്രാവീണ്യം ഉണ്ട്. വിവാഹത്തിന് ശേഷവും താരം അഭിനയ മേഖലയിൽ സജീവമാണ്. മികച്ച ഒരുപാട് സിനിമകളിലും സീരിയലുകളിലും ഇപ്പോഴും താരം വേഷമിടുന്നു.



സിനിമകൾക്കും സീരിയലുകൾക്കും അപ്പുറം ബിഗ് ബോസ് ലൂടെയും ഒരുപാട് ആരാധകരെ താരം നേടി. ബിഗ് ബോസ് സീസൺ 2 വിൽ താരം ഒരു ഉഗ്രൻ മത്സരാർത്ഥി ആയിരുന്നു. തുടക്കം മുതൽ തന്നെ മികച്ച മത്സരങ്ങൾ താരം കാഴ്ചവച്ചുതു കൊണ്ടുതന്നെ ബിഗ്ബോസിലൂടെ താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു.



സമൂഹ മാധ്യമങ്ങളിൽ എല്ലാം സജീവമായി താരത്തിന് ഒരുപാട് വലിയ ആരാധക വൃന്ദങ്ങൾ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എന്താണെങ്കിലും പങ്കുവെച്ച് നിമിഷങ്ങൾക്കകം അത് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വൈറലാകുന്നത് പോലെ തന്നെയാണ് താരത്തിന്റെ അഭിമുഖങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകളും ആരാധകർ ഏറ്റെടുക്കുന്നത്.



ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. താരത്തോട് പ്രണയ ലേഖനങ്ങളെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ എനിക്ക് ഒരൊറ്റ പ്രേമലേഖനം പോലും കിട്ടിയിട്ടില്ല പക്ഷേ ഞാൻ കൊടുത്തിട്ടുണ്ട് എന്നാണ് താരം പറയുന്ന മറുപടി. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകളും അഭിമുഖവും ആരാധകർ ഏറ്റെടുത്തത്.




Leave a Reply