കഷ്ടപ്പെടുന്നതിനുള്ള തുക ചോദിച്ചു വാങ്ങുന്നതില്‍ ഒരു തെറ്റും ഇല്ല.. അത് വാങ്ങുക തന്നെ ചെയ്യണം പ്രിയാ മണി….

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് പ്രിയാമണി. അഭിനയ പ്രധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളത്തിനു പുറമേ മറ്റു പല ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമ പ്രേമികൾ ഒരിക്കലും മറക്കാനാവാത്ത ഒരുപാട് നല്ല അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു. അഭിനയത്തിൽ താരത്തിന്റെ കഴിവ് അപാരമാണ്.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് ഒരുപാട് ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട് താരത്തിന്റെ ഒരുപാട് ഫോട്ടോകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. സാരിയുടുത്ത ശാലീന സുന്ദരിയായും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചെയ്ത ജോലിക്ക് അനുസരിച്ചുള്ള ശമ്പളം കൈപ്പറ്റുന്നതിൽ യാതൊരു നാണവും ആർക്കും ഉണ്ടാകേണ്ട ആവശ്യമില്ല എന്നാണ് താരം പറഞ്ഞത്. താരത്തിന്റെ വ്യക്തിജീവിതത്തെ സംബന്ധിച്ചാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. കഷ്ടപ്പെടുന്നതിനുള്ള തുക ചോദിച്ചു വാങ്ങുന്നതില്‍ ഒരു തെറ്റും ഇല്ല.. അത് വാങ്ങുക തന്നെ ചെയ്യണം എന്ന അഭിപ്രായമാണ് താരം രേഖപ്പെടുത്തിയത്.

പ്രശസ്ത സിനിമ താരം വിദ്യാബാലൻ താരത്തിന്റെ കസിൻ കൂടിയാണ്. 2003 ൽ പുറത്തിറങ്ങിയ ഇവരെ ആടഗാറു എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത വർഷം കങ്ങളാൽ കൈതു സെയ് എന്ന സിനിമയിൽ അഭിനയിച്ച കൊണ്ട് താരം തമിഴിൽ അരങ്ങേറി.

വിനയൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ സത്യം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2019 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ പതിനെട്ടാംപടി ആണ് താരം അഭിനയിച്ച അവസാന മലയാള സിനിമ. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

2007 ൽ കാർതി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ പരുത്തിവീരൻ ലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ, തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് മറ്റു പല അവാർഡുകളും താരത്തെ തേടിയെത്തി. കൂടാതെ ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ മറ്റു പല അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്.

Priyamani
Priyamani
Priyamani
Priyamani

Be the first to comment

Leave a Reply

Your email address will not be published.


*