കച്ചാ ബദാമിനൊപ്പം ചുവടുവച്ച് കണ്മണിയും മുക്തയും… ഡാൻസ് സൂപ്പാറാണെന്ന് കമന്റുകൾ… വീഡിയോ വൈറൽ…

സിനിമാ മേഖലയിൽ കഴിവ് തെളിയിച്ച് ഒരുപാട് ആരാധകരെ ചലചിത്ര അഭിനേതാക്കൾ നേടുമ്പോൾ അവരുടെ മക്കളോടും പ്രേക്ഷകർക്ക് വലിയ പ്രിയം ആയിരിക്കും. ആരാധകർക്ക് ഇഷ്ടപ്പെട്ട അഭിനേതാക്കളുടെ മക്കൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് ആരവമായി അവർ ആഘോഷിക്കാറുണ്ട്. കലാപരമായ എന്തെങ്കിലും കഴിവുകൾ മക്കൾ പ്രകടിപ്പിച്ചാൽ നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ അതിനെ വരവേൽക്കുന്നത്.

ഒരുപാട് സിനിമകളിൽ അഭിനയിച്ച ധാരാളം ആരാധകരെ നേടിയ അഭിനേത്രിയാണ് മുക്ത. സിനിമാ മേഖലയിൽ സജീവമായിരുന്ന കാലത്ത് ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും വർദ്ധിപ്പിക്കാനും താരത്തിന് അഭിനയ വൈഭവത്തിന് സാധിച്ചിട്ടുണ്ട്. ഏത് കഥാപാത്രവും വളരെ നിഷ്പ്രയാസം കൈകാര്യം ചെയ്യാനും താരത്തിന് കഴിവുണ്ട്. സിനിമയിലെ മുൻനിര നായിക നടിമാരിലൊരാളാണ് താരം.

മുക്തയുടെ മകൾ കിയാര എന്ന കൺമണിയും പ്രേക്ഷകർക്ക് പ്രിയങ്കരി ആണ്. പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു അപ്പോഴെല്ലാം കണ്മണി ആരാധകരുടെ കയ്യടി വാങ്ങിയിട്ടുണ്ട്. മോണോ ആക്ടിലും ധാരാളം ടിക്ടോക് വീഡിയോസിലും മുക്തയുടെ മകളെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. നിറഞ്ഞ ആരവത്തോടെയാണ് പ്രേക്ഷകർ കൺമണിയുടെ ഫോട്ടോകളും ഡാൻസ് വീഡിയോകളും എല്ലാം സ്വീകരിക്കാറുള്ളത്. മുക്തയുടെ മകൾക്ക് ഇപ്പോൾ 5 വയസ്സാണ്.

താരം ബേബി ശാമിലി അവതരിപ്പിച്ച മാളൂട്ടി എന്ന കഥാപാത്രത്തിന്റെ വീഡിയോ ചെയ്തതാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാനുള്ള ആദ്യ കാരണം. സ്റ്റാർ മാജിക്ക് വേദിയിൽ അമ്മയും മകളും എത്തിയതും ഡാൻസ് കളിച്ചതുമായി എല്ലാം വൈറലായിരുന്നു. താരത്തിന്റെ വീഡിയോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. താര പുത്രിയുടെ ഫോട്ടോകളെല്ലാം ആരാധകർക്ക് വലിയ ഇഷ്ടമാണ്.

ഗായിക റിമി ടോമിയുടെ സഹോദരനെയാണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്. സിനിമാമേഖലയോട് ബന്ധമുള്ള കുടുംബത്തിലാണ് കിയാരയുടെ ജനനം എന്നതിൽ എടുത്തു പറയേണ്ടതാണ്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മുക്തയും മകളും ഒന്നിച്ച് കച്ച ബദാം എന്ന ഗാനത്തിന് അപ്പം ചുവടുവെച്ച ഡാൻസ് വീഡിയോ ആണ്. അമ്മയും മകളും സൂപ്പറാണ് എന്നാണ് ലഭിക്കുന്ന കമന്റുകൾ. വളരെ പെട്ടെന്നാണ് ഡാൻസ് വീഡിയോ ആരാധകർക്കിടയിൽ തരംഗമായത്.

Muktha
Muktha

Be the first to comment

Leave a Reply

Your email address will not be published.


*