“നിങ്ങള്‍ എന്നെ വിലയിരുത്തുന്നതിന് മുമ്പ്, നിങ്ങള്‍ തികഞ്ഞവനാണെന്ന് ഉറപ്പാക്കുക…” ശാലു മേനോൻ…

സിനിമകളിലും സീരിയലുകളിലും തിളങ്ങി നിരവധി ആരാധകരെ നിലനിർത്തുന്ന താരമാണ് ശാലു മേനോൻ. അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി നില നിൽക്കുകയാണ്. അത്രത്തോളം അഭിനയമികവ് താരം പ്രകടിപ്പിക്കുകയും അതിലൂടെ ഒരുപാട് ആരാധകരെ നേടുകയും ചെയ്തിട്ടുണ്ട്.

മലയാള സിനിമ രംഗങ്ങളിലും സീരിയലുകളിലും അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്ത ഒരുപാട് അഭിനേത്രികളിൽ താരം പ്രമുഖയാണ്. തുടക്കം മുതൽ ഇതുവരെയും ഓരോ കഥാപാത്രത്തെയും നന്നായി അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഓരോ കഥാപാത്രത്തിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്.

തുടക്കത്തിൽ നേടിയ ആരാധകരെ താരം ഇപ്പോഴും നില നിർത്തുന്നത് മികച്ച അഭിനയം അനുഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ആണ്. ഓരോ സിനിമകളിലും ഒന്നിനൊന്ന് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ട് ആരാധക ബന്ധത്തിന്റെ ആഴം താരം വർധിപ്പിക്കുകയും ചെയ്യുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് ഇപ്പോൾ  താരം അഭിനയിക്കുന്നത്.

അഭിനയിച്ച സീരിയലുകളിൽ എല്ലാം മികച്ച അഭിനയം താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെയാണ് പ്രധാന കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരം ലഭിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ  രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചതു കൊണ്ടു തന്നെ പ്രേക്ഷക പ്രീതിയും പിന്തുണയും മികച്ച ആരാധക അഭിപ്രായവും താരം നിലനിർത്തുന്നു. അഭിനയ മികവിനൊപ്പം നിൽക്കുന്ന സൗന്ദര്യവും ആരാധകരെ താരത്തിലേക്ക് അടുപ്പിക്കുന്നു.

അഭിനയത്രി എന്നതിനപ്പുറത്തേക്ക് മികച്ച ഒരു ഡാൻസർ കൂടിയാണ് താരം. ഡാൻസ് ശരീരത്തിന് വഴങ്ങാൻ വേണ്ടി ശരീരത്തിന്റെ വഴക്കവും മറ്റും താരം കൃത്യമായി ശ്രദ്ധിക്കാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിലും താരം ഒരുപോലെ ശ്രദ്ധ ചെലുത്താറുണ്ട്. അത് കൊണ്ട് തന്നെ ആബാലവൃദ്ധം ജനങ്ങളും താരത്തിന്റെ ആരാധകരാണ്. പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ഏറെയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. പ്രേക്ഷകർക്ക് വേണ്ടി തന്റെ നല്ല ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന് എപ്പോഴും പ്രേക്ഷകരുടെ ഭാഗത്തു നിന്നും ആശീർവാദങ്ങളും ആശംസകളും ലഭിക്കാറുണ്ട്. ശരീര സൗന്ദര്യവും ആരോഗ്യവും കൃത്യമായി ശ്രദ്ധിക്കാൻ താരം ശ്രമിക്കുന്നതു കൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളും മറ്റും പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെ സ്വീകരിക്കാറുണ്ട്.

താരം ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കുമ്പോൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ അവ ഏറ്റെടുക്കാറുണ്ട്. താരമിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ്. “നിങ്ങള്‍ എന്നെ വിലയിരുത്തുന്നതിന് മുമ്പ്, നിങ്ങള്‍ തികഞ്ഞവനാണെന്ന് ഉറപ്പാക്കുക ” എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Shalumenon
Shalumenon
Shalumenon
Shalumenon

Be the first to comment

Leave a Reply

Your email address will not be published.


*