

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് സാക്ഷി മാലിക്. മോഡൽ രംഗത്ത് ആണ് താരം കൂടുതൽ ശ്രദ്ധ ചെലുത്തിയത്. നടി എന്നതിലുപരി മോഡൽ രംഗത്ത് ശോഭിച്ചു നൽകുന്ന താരം അറിയപ്പെട്ട ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.



ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വെറൈറ്റി ഫോട്ടോഷൂട്ടുകൾ തന്നെയാണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടിമാരും ഇപ്പോൾ ഫോട്ടോഷൂട്ട് നടത്തുന്ന തിരക്കിലാണ്. പലർക്കും സിനിമ അന്യമായി നിന്നപ്പോൾ ഫോട്ടോഷൂട്ടിലൂടെ വീണ്ടും സിനിമാലോകത്തേക്ക് കടന്നുവന്നവരുണ്ട്.



സംവിധായകരുടെയും നിർമാതാക്കളുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയവരും പലരാണ്. മോഡലിംഗ് പ്രൊഫഷണലായി സ്വീകരിച്ചവർക്ക് പുറമേ ഒരുപാട് സെലിബ്രിറ്റി നടിമാർ വരെ മോഡൽ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ ഇപ്പോൾ പങ്ക് വെക്കുന്ന തിരക്കിലാണ്.



ഇത്തരത്തിൽ വേറിട്ട ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ നിരന്തരമായി പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് സാക്ഷി മാലിക്. നടി എന്ന നിലയിൽ താരത്തിന് കൂടുതൽ തിളങ്ങാൻ സാധിച്ചില്ല എങ്കിലും മോഡൽ എന്ന നിലയിലാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.



ഇൻസ്റ്റാഗ്രാമിൽ മാത്രം ആറ് മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഏറ്റവും ലേറ്റസ്റ്റ് ഫോട്ടോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം ആയത്. അതിന് താരം നൽകിയ ക്യാപ്ഷൻ ശ്രദ്ധേയമായിരുന്നു. വിറ്റാമിൻ ഡി അന്വേഷിക്കുന്ന തിരക്കിലാണ് താരം.



താരം ആകെ ഒരു സിനിമയിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 2018 ൽ പുറത്തിറങ്ങിയ സോനു കെ ടൈറ്റു കി സ്വീറ്റി എന്ന സിനിമയിൽ ഭും ഡിഗി ഡിഗി എന്ന ഗാനത്തിനാണ് താരം പ്രത്യക്ഷപ്പെട്ടത്. കൂടാതെ അർമാൻ മാലിക് ന്റെ ഒരു മ്യൂസിക് വീഡിയോയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. ഇപ്പോൾ മോഡൽ രംഗത്ത് ആണ് താരം കൂടുതൽ തിളങ്ങി നിൽക്കുന്നത്.







Leave a Reply