Are you virgin? ഈ ചോദ്യമാണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത്… ഞാൻ മറുപടി കൊടുത്തിട്ടുണ്ട്… നമിത…

മലയാളത്തിലെ മുൻനിര നായികമാരിൽ പ്രമുഖയാണ് നമിതാ പ്രമോദ്. ചെറിയ വയസ്സിൽ തന്നെ ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. 2007 മുതൽ ആണ് താരം സിനിമയിൽ സജീവമാകുന്നത്.2011ൽ റിലീസ് ആയ ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം അഭിനയം തുടങ്ങുന്നത്. തുടക്കം റ്ഗാന്നെ ഒരുപാട് ആരാധകരെ താരം നേടി.

പിന്നീട് ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും ചെയ്ത വേഷങ്ങൾ പ്രേക്ഷകർക്ക് പ്രിയങ്കരമായ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ നടൻമാരോടൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.  ട്രാഫിക്ക്, പുതിയ തീരങ്ങൾ, സൗണ്ട് തോമ,  പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും,  ഓർമ്മയുണ്ടോ ഈ മുഖം, അമർ അക്ബർ ആന്റണി, റോൾ മോഡൽസ്, കമ്മാരസംഭവം, മാർഗംകളി  എന്നിവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

തുടക്കം മുതൽ ഇന്നോളം അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ തന്നെയാണ് താരം പ്രേക്ഷക മനസ്സുകളിൽ ജീവിക്കുന്നത്. സിനിമയ്ക്ക് പുറമേ സീരിയൽ രംഗത്തും സാരം സജീവമായിരുന്നു. ഒരു സമയത്ത് ഏഷ്യാനെറ്റിൽ വൻ വിജയകരമായി മുന്നോട്ടു പോയി കൊണ്ടിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിൽ അഞ്ജലി എന്ന കഥാപാതാരം മുതൽ   ഉള്ളടക്കം, വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി എന്നീ സീരിയലുകളിലെ കഥാപാത്രങ്ങളും  ശ്രദ്ധേയമായിരുന്നു.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എൻ കാതൽ പുതിതു എന്ന സിനിമയിലൂടെ താരം തമിഴിലും  ചുട്ടലബ്ബായ് എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. മികച്ച പ്രതികരണങ്ങളാണ് ഓരോ കഥാപാത്രത്തിലൂടെയും താരം നേടിയത്. പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളമുള്ള താരത്തിന്റെ
വേഷങ്ങളെല്ലാം നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം.  ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ മാത്രം 12 ലക്ഷം ആരാധകരുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ താരത്തിന് നൽകാറുള്ളത്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലാകുന്നത്. അഭിമുഖങ്ങളിൽ ചോദിക്കപ്പെടുന്ന ചോദ്യങ്ങളിൽ ഏറ്റവും അത്ഭുതപ്പെടുത്തിയത് എന്താണ് എന്നായിരുന്നു ചോദ്യം. ഇൻസ്റ്റാഗ്രാമിൽ ഉള്ള ആസ്ക്‌ മി സെഷനിൽ എന്നോട് Are you virgin? എന്ന് ചോദിച്ചു. ആളുകൾ ഇത്രയൊക്കെ ഓപ്പൺ ആയിരുന്നോ എന്ന് ഞാൻ അത്ഭുതപ്പെട്ടു എന്നും yes… I’ am എന്ന് മറുപടി നൽകിയ എന്നും താരം പറഞ്ഞു. വളരെ പെട്ടന്നാണ് അഭിമുഖം തരംഗമായത്.

Namitha
Namitha

Be the first to comment

Leave a Reply

Your email address will not be published.


*