നിങ്ങളല്ല.. സമൂഹമാണ് മോശം!! ഫോട്ടോക്ക്‌ ക്യാപ്ഷൻ ഇങ്ങനെ… ടോപ് ലെസ്സ് ഫോട്ടോകൾ പങ്ക് വെച്ച് പ്രിയ താരം….

സമൂഹ മാധ്യമങ്ങളിലെല്ലാം ഇപ്പോൾ ഫോട്ടോ ഷൂട്ടുകളുടെ കുത്തൊഴുക്കാണ്. എല്ലാവരും അതിന്റെ തിരക്കിലും. സാധാരണക്കാർ മുതൽ സിനിമ മേഖലയിൽ മുൻ നിരയിൽ ഉള്ളവർ പോലും ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയിലുള്ള നായികമാരുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ട്കൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. പലതും പല കാരണത്താലാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.

പുതിയ ഫോട്ടോഷൂട്ടുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് ബോളിവുഡിലെ പ്രിയതാരം ജാക്വലിൻ ഫെർണാണ്ടസ് ആണ്. താരം ഹിന്ദി സിനിമയിലാണ് സജീവമായി അഭിനയിക്കുന്നത്. അഭിനയ മികവിനോട് കിടപിടിക്കുന്ന സൗന്ദര്യം താരത്തിലേക്ക് ആരാധകരെ വലിച്ചാടുപ്പിക്കുന്നു. 2006 ലെ മിസ് യൂണിവേഴ്സ് ശ്രീലങ്ക വിജയിയും കൂടിയാണ് താരം. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ മോഡിലിങ്ങിലൂടെ താരത്തെ പ്രേക്ഷകർക്ക് അറിയാം.

താരം പിന്നീടാണ് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നതും സജീവമാകുന്നതും. ആദ്യം സിനിമയിലൂടെ തന്നെ ആരാധകരെ നേടാനും കാഴ്ചക്കാരെ അത്ഭുതപ്പെടുത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ അലാവുദ്ദീൻ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സൂപ്പർ ഹിറ്റ് സൈക്കോളജിക്കൽ ത്രില്ലർ സിനിമയായ മർഡർ 2 വിലൂടെയാണ് താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഇതിലൂടെ ജനപ്രിയ താരമായി മാറി.

പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഹൗസ് ഫുൾ ടു, റേസ് 2, കിക്ക്, ഹൌസ്ഫുൾ 3, റേസ് 3, ബാഗി 2, സാഹോ, ബംഗിസ്ഥാന, ബ്രദർസ് തുടങ്ങിയവർ താരത്തിനെ പ്രധാനപ്പെട്ട സിനിമകളാണ്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല ടെലിവിഷൻ മേഖലകളിലും താരം സജീവമാണ്. 2016-17 ലെ ടിവി റിയാലിറ്റി ഷോ ആയ ജലക്ക് ദികലാ ജ യുടെ വിധികർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. കടന്നു പോകുന്ന എല്ലാ മേഖലകളിലും വിജയം നേടാൻ താരത്തിന് സാധിക്കുന്നുണ്ട് എന്ന് തന്നെയാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. താരം ഇപ്പോൾ പങ്കുവെച്ച ഫോട്ടോകളാണ് ആരാധകരെ മത്തു പിടിപ്പിക്കുന്നത്. താരത്തിന്റെ ലേറ്റസ്റ്റ് ടോപ് ലെസ്സ് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വളരെ അത്ഭുതത്തോട് കൂടിയാണ് ആരാധകർ ഫോട്ടോകളെ നോക്കിക്കാണുന്നത്.

എന്തായാലും ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. നിങ്ങളല്ല.. സമൂഹമാണ് മോശം എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മോശം കമന്റിടുന്നവരുടെ വായടപ്പിക്കുന്ന തരത്തിലുള്ള ക്യാപ്ഷൻ ആണല്ലോ നൽകിയിരിക്കുന്നത് എന്ന് കാഴ്‌ച്ചക്കാരിൽ കുറച്ചു പേരെങ്കിലും ചിന്തിക്കാതിരിക്കില്ല. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Jacqueline
Jacqueline
Jacqueline
Jacqueline
Jacqueline

Be the first to comment

Leave a Reply

Your email address will not be published.


*