എല്ലാ നിയമങ്ങളും അനുസരിച്ചാൽ സന്തോഷം നഷ്ടപ്പെടും… ഹോട്ട് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ജാനകി സുധീർ… വൈറൽ ഫോട്ടോകൾ കാണാം…

ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഒരുപാട് വലിയ സ്ഥാനം നേടിയ താരമാണ് ജാനകി സുധീർ. സിനിമകളിലെ കഥാപാത്രങ്ങളെ പ്രേക്ഷകർ ഓർത്തിരിക്കാനും ഇഷ്ടപ്പെടാനും സ്ക്രീൻ ടൈം യാതൊരു വിധത്തിലുള്ള സ്വാധീനവും ചെലുത്തുന്നില്ല എന്നും അഭിനയിക്കുന്ന സീനിന് സിനിമയിലുള്ള സ്ഥാനത്തോട് അഭിനയ മികവു കൂടി ചേർത്ത് വെക്കുമ്പോഴാണ് ചെറിയ റോളുകൾ ചെയ്തവർ പോലും എന്നും ഓർത്തിരിക്കുന്ന അവസ്ഥയിലേക്ക് മാറുന്നത് എന്നും താരത്തിനു തെളിയിക്കാൻ സാധിച്ചു.

സിനിമയിൽ മുഴുനീള കഥാപാത്രത്തിൽ അഭിനയിക്കുന്നതിനേക്കാൾ അഭിനയിച്ച കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ  തങ്ങി നിൽക്കുന്നത് തന്നെയാണ് ഏറ്റവും വലുത് എന്ന് വെറും രണ്ട് സിനിമകൾ കൊണ്ട് താരത്തിന് തെളിയിക്കാൻ സാധിച്ചു എന്നത് എടുത്തുപറയേണ്ട വസ്തുത തന്നെയാണ്. മികച്ച സിനിമകളുടെ ഭാഗമാവാൻ സാധിക്കുക എന്നത് ഓരോ അഭിനേതാക്കളുടെയും ഭാഗ്യമായി കരുതാം. ചില സിനിമകൾ വിജയിക്കുമ്പോൾ ചെറിയ വേഷങ്ങൾ ചെയ്തവർ പോലും ജനപ്രിയതാരം ആയി മാറാറുണ്ട്

അത്തരത്തിൽ ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ താരമാണ് ജാനകി. ഒമർ ലുലു സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമ ചങ്ക്സ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി താരം അഭിനയിക്കുന്നത്. ചെറിയ വേഷമാണെങ്കിലും ആ സീനിൽ ആ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടായിരുന്നു. ശ്രദ്ധേയമായി ആ കഥാപാത്രത്തെ അവതരിപ്പിക്കാനും പ്രേക്ഷക മനസ്സിൽ ഇടം അടയാളപ്പെടുത്താനും താരത്തിനു സാധിച്ചു. താരം രണ്ടാമത് പ്രത്യക്ഷപ്പെട്ട സിനിമയും വിജയകരമായ സിനിമയിൽ തന്നെയായിരുന്നു.

2019 ൽ ദുൽഖർ നായകനായി പുറത്തിറങ്ങിയ ഒരു എമണ്ടൻ പ്രേമകഥ എന്ന സിനിമയിലൂടെയാണ് താരം രണ്ടാമത് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ദുൽഖർ നായകനായ ഈ സിനിമയിലും ശ്രദ്ധേയമായ കഥാപാത്രത്തെ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചു. ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു. അതോടൊപ്പം തന്നെ ഇപ്പോൾ താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം സജീവമായി ഇടപെടാറുമുണ്ട്.

പ്രേക്ഷകർക്ക് സുപരിചിതമായതോടെ സോഷ്യൽ മീഡിയ സ്റ്റാറായി താരം മാറി. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകർക്ക് വേണ്ടി താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം ഇതിനോടകം പങ്കെടുത്തു കഴിഞ്ഞു. സിനിമ അഭിനേത്രി എന്നതിനപ്പുറത്തേക്ക് ഒരു മോഡലിംഗ് താരം എന്നുള്ള രൂപത്തിലാണ് അറിയപ്പെടുന്നത്. മോഡലിംഗ് രംഗത്തും താരത്തിന് ഒട്ടനവധി ആരാധകരുണ്ട്.

ഏതു വേഷവും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട് എന്തായാലും ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ്. താരം പുത്തൻ ഫോട്ടോക്ക് നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്.. If you obey all rules you miss all the fun എല്ലാ നിയമങ്ങളും അനുസരിച്ചാൽ സന്തോഷം ഉണ്ടാകില്ല എന്ന രൂപത്തിലാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Janaki
Janaki

Be the first to comment

Leave a Reply

Your email address will not be published.


*