ഇത് പോലെ കണ്ണിനെ ആരാധിച്ച നടിയുണ്ടാവില്ല 😍😍 ഈ പ്രായത്തിലും ആ കണ്ണിലെ തീക്ഷണത…

പലരും പല രീതിയിലാണ് സെലിബ്രിറ്റി പട്ടം കരസ്ഥമാക്കുന്നത്. ഇപ്പോൾ പിന്നെ പ്രത്യേകിച്ചും സെലബ്രിറ്റി സ്ഥാനം നേടിയെടുക്കാൻ കുറെ കഷ്ടപ്പെടേണ്ട അവസ്ഥയില്ല. ഏതെങ്കിലും ഒരു വീഡിയോ അല്ലെങ്കിൽ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ക്ലിക്ക് ആയാൽ പിന്നീടങ്ങോട്ടു കുറച്ച് ദിവസത്തേക്ക് അവർ സെലിബ്രിറ്റികൾ ആയി മാറും.

അതേപോലെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ നേടിയെടുത്ത വരും പലരുണ്ട്. കണ്ണുകളുടെ തീക്ഷണത കൊണ്ട് ഒരുപാട് ആരാധകരുടെ ഹൃദയം കീഴടക്കിയ ഒരുപാട് പേർ നമുക്കിടയിലുണ്ട്. പ്രത്യേകിച്ചും എടുത്ത് പറയേണ്ടത് ഇന്ത്യൻ സൗന്ദര്യത്തിന് പര്യായമായി ഇന്നും കണക്കാക്കുന്ന ഐശ്വര്യറായിയുടെ കണ്ണുകൾ. ഒരു സമയത്ത് താരത്തിന്റെ കണ്ണിന് മാത്രം പ്രത്യേക ആരാധകവൃന്ദം ഉണ്ടായിരുന്നു.

ഇതേപോലെ ലോകസിനിമയിൽ കണ്ണുകൾകൊണ്ട് വിസ്മയം തീർത്ത് നടിയാണ് അലക്സാൺഡ്രോ ഡെഡ്ഡറിയോ. താരത്തിന്റെ കണ്ണിനെ ആരാധിക്കാത്ത ആരാധകരും ഉണ്ടാകില്ല. അത്രയും സൗന്ദര്യമാണ് താരത്തിന്റെ കണ്ണിന്. കൂടാതെ ആരും മോഹിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരം പെട്ടെന്നുതന്നെ ലോകസിനിമയിൽ ശ്രദ്ധപിടിച്ചുപറ്റി.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. വളരെ ബോൾഡ് ആയി ഏതു വേഷവും കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് അപാരമാണ്. അഡൽറ്റ്സ് ഓൺലി സിനിമകളിൽ വരെ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

അമേരിക്കൻ നടിയായ താരം ഇപ്പോഴും തന്റെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നു. 35 വയസ്സിലും തിരക്കുള്ള നടിയായി താരം ശോഭിച്ചു നിൽക്കുകയാണ്. 2005ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് തുടർച്ചയായി ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. ഒരുപാട് ടെലിവിഷനുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അമേരിക്കൻ സിനിമ നിർമാതാവ് ആൻഡ്രേവ ഫോം മായി 2021 മുതൽ താരം റിലേഷൻഷിപ്പിലാണ്. ഈ അടുത്ത് ഇവരുടെ എൻഗേജ്മെന്റ് പ്രഖ്യാപിക്കുകയും ചെയ്തു. പതിനാറാം വയസ്സിൽ ടെലിവിഷൻ പ്രോഗ്രാമിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീടങ്ങോട്ട് താരത്തിന് അവസരങ്ങളുടെ ഘോഷയാത്രയായിരുന്നു.

Alexandra
Alexandra

Be the first to comment

Leave a Reply

Your email address will not be published.


*