ജന്മദിനത്തിൽ കിടിലൻ റീൽസ് വീഡിയോ പങ്കുവെച്ച് ഉർവശി റൗട്ടെല… വൈറൽ റീൽസ് കാണാം…

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഉർവശി റൗട്ടെല. മോഡൽ രംഗത്ത് സജീവമായതിനു ശേഷമാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം ഓരോ മേഖലയിലും പ്രകടിപ്പിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങൾ അതിമനോഹരമായി കൈകാര്യം ചെയ്യുന്നതിൽ താരത്തിന്റെ കഴിവ് അപാരമാണ്.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരുപാട് ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവവും സൗന്ദര്യവും പ്രകടിപ്പിക്കുന്ന വ്യക്തിയാണ്. സിംഗ് സാബ് ദി ഗ്രേറ്റ്‌ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമയിൽ തന്റെ കരിയർ ആരംഭിച്ചത്. സൗത്ത് ഇന്ത്യൻ സിനിമകളിൽ  കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചു. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടി.

മോഡലിംഗ് രംഗവും അഭിനയ രംഗവും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുകയും ചെയ്യുന്നുണ്ട്. ഗ്ലാമർ വേഷങ്ങൾ കൂടുതലായി ചെയ്യുന്ന ഒരുപാട് ആരാധകരെ തരത്തിലേക്ക് അനുഭവിക്കുന്നുണ്ട്. താരത്തിന്  സിനിമയിൽ അവസരം ലഭിച്ചപ്പോൾ, ലഭിച്ച അവസരങ്ങൾ പൂർണ്ണമായി ഉപയോഗിക്കുകയായിരുന്നു എന്ന് ചുരുക്കം.

വളരെ പെട്ടെന്നാണ് താരം താരപദവിയിലേക്ക് ഉയരുകയും ചെയ്തത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിലും ബ്രാൻഡ് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ പതിനഞ്ചാം വയസ്സിൽ തന്നെ മോഡലിംഗ് ലോകത്തേക്ക് കാലെടുത്തുവച്ച താരം 2009 ഇൽ തന്റെ പതിനഞ്ചാം വയസ്സിൽ മിസ് ടീൻ ഇന്ത്യ സൗന്ദര്യ മത്സരം ജേതാവ് ആവുകയും ചെയ്തു.

കന്നട ബംഗാളി തെലുങ്ക് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ ഒരുപാട് മ്യൂസിക് വീഡിയോകളിലും വെബ് സീരീസ് കളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആൾക്കാർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. 42 മില്യണിൽ കൂടുതൽ ആൾക്കാരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

ഗ്ലാമർ ഫോട്ടോ ഷൂട്ട് കളിലാണ്  താരം കൂടുതൽ കാണപ്പെടുന്നത്.  താരത്തിന്റെ പല ബിക്കിനി ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  ഇപ്പോൾ താരം പങ്കുവെച്ച റീൽസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരം തന്റെ ജന്മദിനത്തോടനുബന്ധിച്ച് പങ്കുവെച്ച കടൽ തീരത്ത് നിന്നും ഹോട്ട് ലുക്കിൽ ഉള്ള റീൽസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗമായിരിക്കുകയാണ്.

Urvashi
Urvashi
Urvashi
Urvashi
Urvashi

Be the first to comment

Leave a Reply

Your email address will not be published.


*