എലഗന്റ് ബ്യൂട്ടിയായി മമ്ത മോഹൻദാസ് 🥰😍 ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

മികച്ച അഭിനയം കൊണ്ട് വളരെ പെട്ടന്ന് ആരാധകരെ നേടാൻ കഴിഞ്ഞ താരമാണ് മമ്ത മോഹൻദാസ്. തുടക്കം മുതൽ മികച്ച പ്രകടനം താരം കാഴ്ച വെച്ചിട്ടുണ്ട്. ഏതു തരത്തിലുള്ള വേഷവും നന്നായി കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.2005 ൽ മയൂഖം എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി പ്രേക്ഷകരിലേക്ക് എത്തുന്നത്.

മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ശിവപ്പത്തികാരം എന്ന സിനിമയിലൂടെ  തമിഴിലും എമഡോഗ എന്ന സിനിമയിലൂടെ തെലുങ്കിലും ഗൂളി എന്ന സിനിമയിലൂടെ കന്നടയിലും താരം അഭിനയിച്ചു തുടങ്ങി. അഭിനയ വൈഭവം കൊണ്ട്  ആണ് ആരാധകരെ താരം നിലനിർത്തുന്നത്. ഭാഷകൾക്ക് അതീതമായി താരത്തിന് വലിയ ആരാധകവൃന്ദം കൾ ഉണ്ടായത് താരത്തിന് അഭിനയമികവ് കൊണ്ട് മാത്രമാണ്.

ഇപ്പോഴും സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ് താരം. ഒരുപാട് വർഷങ്ങളായി മലയാള സിനിമ മേഖലയിൽ സജീവമായി താരം നില നിൽക്കുന്നു. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും തെലുങ്കിലും  അരങ്ങേറിയ താരം മികച്ച വേഷങ്ങൾ എല്ലാ ഭാഷയിലും ചെയ്തു. ഓരോരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നു രൂപത്തിലാണ് താരം ഓരോ വേഷത്തെയും കൈകാര്യം ചെയ്യുന്നത്.

ഇപ്പോൾ നടിയായും, നിർമ്മാതാവായും, പ്ലേബാക്ക് സിംഗർ ആയും സിനിമ മേഖലയിൽ തന്നെ താരത്തിന് കഴിവ് തെളിയിക്കാനും ഒരുപാട് ആരാധകരെ നേടാനും സാധിച്ചു. തന്മയത്വം ഉള്ള ഭാവ പ്രകടനങ്ങളാണ് താരത്തിന്റെ വലിയ പ്രത്യേകത. ചെയ്ത വേഷങ്ങളെല്ലാം മികച്ച രൂപത്തിൽ അവതരിപ്പിക്കുവാനും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ വേഷത്തെയും കൈകാര്യം ചെയ്യാനും താരത്തിന് കഴിഞ്ഞു.

സൗത്ത് ഇന്ത്യയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായത് താരത്തിന്റെ അഭിനയ മികവ് കൊണ്ടു തന്നെയാണ്. അഭിനയ മികവിനൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിലേക്ക് ആരാധകരെ അടുപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ താരത്തിന് ആരാധകർ ഒരുപാടാണ്. 16 ലക്ഷം ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. പല മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എപ്പോൾ പങ്കു വെച്ചാലും വളരെ പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആകാറുണ്ട്.

മികച്ച  പ്രതികരണങ്ങളാണ് ആരാധകർ ഓരോരുത്തരും താരത്തിന് നൽകി കൊണ്ടിരിക്കുന്നത്. സൗന്ദര്യത്തിനൊപ്പം ശരീരത്തിന്റെ ആരോഗ്യവും ഫിറ്റനസും  മെയ്ന്റയിൻ ചെയ്യുന്ന താരത്തിന്റെ യോഗ ഫിറ്റ്‌നസ് വിഡിയോകളും ഫോട്ടോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങൾ ഓരോ കാഴ്ചക്കാരനും രേഖപ്പെടുത്തുകയും ചെയ്യുന്നു.

Mamta
Mamta
Mamta
Mamta
Mamta

Be the first to comment

Leave a Reply

Your email address will not be published.


*