അനുപമ മൊഞ്ചല്ലേ 🔥😍 മനം കവർന്ന് പുത്തൻ ഫോട്ടോസ് 🥰🔥

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് അനുപമ പരമേശ്വരൻ. ആദ്യ സിനിമയിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. മലയാള സിനിമയിലൂടെ കടന്നുവന്ന താരമിപ്പോൾ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ്.

മലയാളിയായ താരം മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ്. 10 മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇത് താരത്തിന്റെ പോപുലേരിറ്റി നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. മലയാള സിനിമയ്ക്ക് പുറമെ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചു.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. മലയാളിയായ താരത്തിന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സ് കണ്ടാൽ ആരും അത്ഭുതപ്പെടും. ഒരുപാട് പ്രമുഖ സെലിബ്രിറ്റികളെക്കാൾ കൂടുതൽ ആരാധകരാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടിൽ വരെ താരം കാണപ്പെട്ടു. ഇപ്പോൾ താരത്തിന്റെ വീണ്ടും ഒരു കിടിലൻ ബോൾഡ് ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. റൗഡി ഗേൾ ലുക്കിൽ സ്റ്റൈലിഷ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

പ്രേമം എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച താരം പിന്നീട് സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിയായി മാറി. മലയാളത്തേക്കാൾ കൂടുതൽ തെലുങ്ക് ഭാഷയിലാണ് താരമിപ്പോൾ അഭിനയിച്ചിട്ടുള്ളത്.

ജെയിംസ് ആൻഡ് ആലിസ് മണിയറയിലെ അശോകൻ കുറുപ്പ് തുടങ്ങിയ അവതാരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഈ അടുത്ത് നമ്മിൽ നിന്ന് വിട്ടുപോയ പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ നടസാരവ്വബോമ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കന്നടയിൽ അരങ്ങേറിയത്. അ ആ എന്ന സിനിമയിലൂടെ തെലുങ്കിൽ അരങ്ങേറിയ താരം ധനുഷ് നായകനായ കോടി എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറി.

Anupama
Anupama
Anupama
Anupama

Be the first to comment

Leave a Reply

Your email address will not be published.


*