കുട്ടി ഉടുപ്പിൽ ക്യൂട്ട് ലുക്കിൽ ശാലിനി പാണ്ഡെ 🔥😍 ഫോട്ടോ വേറെ ലെവൽ…

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാരിലൊരാളാണ് ശാലിനി പാണ്ടെ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. തനിക്ക് ഏത് വേഷവും ചേരുമെന്ന് ഓരോ സിനിമകളിലൂടെ താരം തെളിയിച്ചു വരികയാണ്. 2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഈ കാലയളവിൽ പത്ത് ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട് അവരൊക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

1.8 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരം സാരിയുടുത്ത് ശാലീന സുന്ദരിയായും പ്രത്യക്ഷപ്പെടാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കുട്ടി ഉടുപ്പിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

സൗത്ത് ഇന്ത്യൻ സെൻസേഷനൽ ഹീറോ വിജയ് ദേവരകൊണ്ട നായകനായി പുറത്തിറങ്ങിയ അർജുൻ റെഡി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2017 ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ ഡോക്ടർ പ്രീതി റെഡ്ഡി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

പിന്നീട് മേരി നിമ്മോ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ബോള്ളിവുഡിൽ അരങ്ങേരി.2019 ൽ പുറത്തിറങ്ങിയ 100% കാതൽ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴ്ലും അരങ്ങേരി. ധ്വാന്ദ് എന്ന ഷോർട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പ്രോഗ്രാമിലും താരം പ്രത്യക്ഷപെട്ടിട്ടുണ്ട്.

Shalini
Shalini
Shalini
Shalini

Be the first to comment

Leave a Reply

Your email address will not be published.


*