ദിവസങ്ങൾക്കു മുൻപ് ബലൂൺ വില്പനക്കാരി.. ഇപ്പോൾ നാടറിയുന്ന മോഡൽ 🔥😍 ലുക്ക്‌ കണ്ട് സിനിമ നടികൾ മാറി നിൽക്കും 😍🥰

സോഷ്യൽ മീഡിയയിൽ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ നാം ദിവസേന കാണാറുണ്ട്. അതിൽ പലതും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ചില ഫോട്ടോഷൂട്ടുകൾ ഒക്കെ ശരിക്കും കിളി പരത്തുന്നതായിരിക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപത്തിലുള്ള ഫോട്ടോഷൂട്ടുകൾ ഒക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സർവ്വസാധാരണയായി കാണാൻ സാധിക്കുന്നുണ്ട്.

സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സാമൂഹികപ്രതിബദ്ധതയുള്ള കിടിലൻ ഫോട്ടോഷൂട്ട് മുതൽ സദാചാരവാദികൾ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഒരുപാട് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. എല്ലാത്തിന്റെയും പൊതുവായ ലക്ഷ്യം സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്.

അതേ പോലെ തന്നെ പല മേക്കോവർ ഫോട്ടോകളും നമുക്ക് കാണാറുണ്ട്. ചില മേക്കോവറുകൾ അത്ഭുതപ്പെടുത്തുന്നതാണ്. കുറച്ചു മാസങ്ങൾക്കു മുമ്പ് പ്രശസ്ത ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പി ഒരു നാടോടി യെ പിടിച്ച മോഡൽ ആക്കിയ കിടിലൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു.

ഇപ്പോൾ ഇതാ വീണ്ടും സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഒരു മേക്ക് ഓവർ ഫോട്ടോ ഷൂട്ട് ആണ് വൈറൽ ആയിട്ടുള്ളത്. ഇവിടെയും വൈറലായത് നാടോടി തന്നെയാണ്. ഉത്സവപ്പറമ്പിൽ ബലൂൺ വിൽക്കാൻ വന്ന നാടോടി പെൺകുട്ടി ഇപ്പോൾ മോഡൽ ആയി മാറിയിരിക്കുന്നു.

സംഭവം ഇങ്ങനെയാണ്. അണ്ടലൂർ കാവിലെ ഉത്സവത്തിന് ബലൂൺ കേൾക്കാൻ വന്നതായിരുന്നു കിസ്ബു എന്ന പെൺകുട്ടി. അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു അമ്മ കാഞ്ചൻ. അമ്മാവൻ ഗോപു എന്നിവരായിരുന്നു കിസ്ബുവിനോടൊപ്പം കൂട്ടിനുണ്ടായിരുന്നത്. ഉത്സവത്തിൽ താരം ബലൂൺ വിൽക്കാൻ വേണ്ടിയാണ് വന്നിരുന്നത്.

ഇതിനിടയിലാണ് ആരോ താരത്തിന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും കാവിലെ സീത എന്ന ക്യാപ്ഷൻ നൽകുകയും ചെയ്തത്. സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുകയും ചെയ്തു. ഫോട്ടോകൾ വൈറലായി. പിന്നീട് പലരും താരത്തെ തേടിയെത്തി. പല ബ്യൂട്ടിപാർലർ ഉടമകൾ kisbuvineകിസ്ബുവിനെ കണ്ടു മേക്കോവർ നടത്തി. മേക്കോവർ ന്ന് ശേഷമുള്ള താരത്തെ കണ്ടാണ് എല്ലാവരും അത്ഭുതപ്പെട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*