

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ദീപിക പദുകോണ്‍. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



പ്രശസ്ത ബാഡ്മിന്റൻ താരം പ്രകാശ് പദുകോണ്‍ യുടെ മകളാണ് ദീപിക. 2005 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. പ്രശസ്ത ബോളിവുഡ് താരം രൺവീർ സിംഗ് ആണ് തരത്തിന്റെ ഭർത്താവ്. 2018 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇന്ത്യയിലെ ഏറ്റവും പോപ്പുലർ ആയിട്ടുള്ള 100 പേരിൽ ഒരാളായി താരം പല പ്രാവശ്യം സെലക്ട് ചെയ്യപ്പെട്ടിട്ടുണ്ട്.



താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 64 മില്യണിൽ കൂടുതൽ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ് വെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് പതിവ്.



ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി ട്ടുള്ളത്. താരം സാധാരണയായി സോഷ്യൽ മീഡിയയിൽ ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ പതിവുപോലെ തന്നെ പബ്ലിക്കിൽ താരം കിടിലൻ ഹോട്ട് വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.



2005 ൽ നാം ഹേ തേരാ എന്ന ആൽബം സോങ്ങിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2006 ൽ ഉപേന്ദ്ര നായകനായി പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നട സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. പിന്നീടങ്ങോട്ട് താരത്തിന് ഒരുപാട് അവസരങ്ങൾ തേടിയെത്തി.



2007 ലാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറി. ജിഹറിയാൻ ആണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സിനിമ. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴും താരത്തിന് ഒരുപാട് അവസരങ്ങൾ തേടിയെത്തുന്നുണ്ട്.






Leave a Reply