കൂടെ കിടന്നതിന് കോടികൾ വാങ്ങി…!! കങ്കണക്കെതിരെ കടുത്ത ആരോപണവുമായി മുൻ കാമുകൻ…

അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രശസ്തയായ ഇന്ത്യൻ ചലചിത്ര അഭിനേത്രി ആണ് കങ്കണ റണാവത്‌. 2006 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമായത്. ഓരോ വേഷവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതാണ് താരത്തിന് ചലച്ചിത്ര മേഖലയിൽ ആരാധകർ ഒരുപാട് ഉണ്ടാവാനുള്ള കാരണം. ഡൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് താരം കലാജീവിതം ആരംഭിക്കുന്നത്.

ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് 2006 ലാണ്. കൂടുതലായും ഹിന്ദി സിനിമകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ബോളിവുഡ് സം‌വിധായകനായ മഹേഷ് ബട്ട് സം‌വിധാനം ചെയ്ത ഗാംഗ്സ്റ്റർ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ചത്. താരത്തിന്റെ അഭിനയം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും ആദ്യം ചിത്രം തന്നെ നല്ല രീതിയിൽ വിജയം കൈവരിക്കുകയും ചെയ്തിരുന്നു.

പ്രശസ്ത സം‌വിധായകനായിരുന്ന ജീവ സം‌വിധാനം ചെയ്ത ധാം ധൂം എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ തമിഴ് ചലച്ചിത്രം. ഈ ചിത്രത്തിലൂടെ താരത്തിന് ഒരുപാട് ആരാധകരെ നേടാനും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സ്വന്തമാക്കാനും സാധിച്ചു. തുടർന്നും ധാരാളം ചിത്രങ്ങളിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾ തരത്തിനു ലഭിച്ചു. അഭിനയ മികവുകൊണ്ട് താരം ഒരുപാട് അംഗീകാരങ്ങളും പുരസ്കാരങ്ങളും അവാർഡുകളും നേടി.

ഗ്യാങ്ങ്സ്റ്റർ എന്ന ഒരൊറ്റ സിനിമയിലെ അഭിനയത്തിന് തന്നെ താരത്തിന് നിരവധി അവാർഡുകൾ ലഭിച്ചു. 2007ലാണ് ഗ്യാങ്ങ്സ്റ്റർ എന്ന സിനിമ പുറത്തിറങ്ങിയത്. GIFAയുടെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡ്, മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ്, IIFAയുടെ പുതുമുഖതാരം അവാർഡ്, AIFAയുടെ മികച്ച പുതുമുഖനടിക്കുള്ള അവാർഡ് എന്നിവയെല്ലാം ഗ്യാങ്ങ്സ്റ്റർ എന്ന ഒരൊറ്റ സിനിമയിലൂടെ താരം നേടിയതാണ്.

വോ ലംഹേ, ലൈഫ് ഇൻ എ മെട്രോ, ഫാഷൻ, തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റെ ശ്രദ്ധേയമായ സിനിമകളിൽ ചിലതാണ്. സോഷ്യൽ മീഡിയകൾ എല്ലാം താരം സജീവമാണ്. താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എല്ലാം നിമിഷനേരം കൊണ്ട് തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ താരത്തിനെതിരെ ഉയർന്നിരിക്കുന്ന ഒരു ആരോപണമാണ് സോഷ്യൽ മീഡിയകളെ ചൂട് പിടിപ്പിക്കുന്നത്. മുൻ കാമുകൻ ആദിത്യ പയ്യോളി ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരുമിച്ചുണ്ടായിരുന്ന സമയത്തെ ചൂണ്ടിക്കാട്ടി ഒരു കോടി രൂപ തന്നിൽ നിന്നും വാങ്ങി എന്നും പകുതിപോലും തിരിച്ചു തന്നിട്ടില്ല എന്നുമാണ് താരത്തിനെതിരെ മുൻകാമുകൻ ഉന്നയിക്കുന്ന ആരോപണം. എന്തായാലും സോഷ്യൽ മീഡിയയിൽ ആളിക്കത്തുകയാണ് ഈ വിഷയം.

Kangana
Kangana
Kangana
Kangana
Kangana

Be the first to comment

Leave a Reply

Your email address will not be published.


*