

ചലച്ചിത്ര അഭിനയ മേഖലയിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനയത്രി ആണ് താര സുതാര്യ. ഹിന്ദിയിൽ ആണ് താരം കൂടുതലായും പ്രവർത്തിച്ചു വരുന്നത്. വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ എനിക്ക് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ മാത്രം മികവുള്ള അഭിനയ വൈഭവം താരം ഓരോ കഥാപാത്രത്തിലും പ്രകടിപ്പിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുകയും ചെയ്തു.



ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറത്തേക്ക് ഗായികയായും നർത്തകിയായും താരം തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. ഓരോ മേഖലയിലും വിജയം നേടാനും തന്റെ ഇടം ഭദ്രമാക്കാനും അറിയപ്പെടാനും പ്രശോഭിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരെ വളരെ ചെറിയ കാലഘട്ടത്തിന് ഉള്ളിൽ താരത്തിന് താരത്തിലേക്ക് അടുപ്പിക്കാൻ സാധിച്ചു.



താരം ബാലതാരം ആയിരിക്കെ തന്നെ ടെലിവിഷൻ മേഖലയിൽ തന്റെ കരിയർ ആരംഭിച്ചിട്ടുണ്ട്. 2010 ഡിസ്നി ഇന്ത്യ എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകരിലേക്ക് ഇറങ്ങിവരുന്നത്. 2019 ലാണ് പ്രധാനവേഷങ്ങൾ താരം കൈകാര്യം ചെയ്യുന്നത്. ദ സ്റ്റുഡന്റ് ഓഫ് ദി ഇയർ ടു എന്ന സിനിമയിൽ കോളേജ് വിദ്യാർത്ഥിയായി താരം അവതരിപ്പിച്ച വേഷം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരുപാട് അവാർഡുകൾ ഈ ഒരൊറ്റ സിനിമക്ക് തന്നെ താരത്തിന് ലഭിക്കുകയും ചെയ്തു.



2019 ഇൽ തന്നെ പുറത്തിറങ്ങിയ മർജവാൻ എന്ന സിനിമയിലെ ഊമപെണ്ണിന് കഥാപാത്രവും വളരെയധികം പ്രേക്ഷകശ്രദ്ധ നേടികൊടുത്ത സിനിമ ആയിരുന്നു. 2010 മുതൽ തന്നെ സിനിമ അഭിനയ മേഖലയിൽ താരം സജീവമാണ് എന്ന് ചുരുക്കം. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായവും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ലഭിച്ചിട്ടുണ്ട്. താരം പ്രകടിപ്പിക്കുന്ന വൈഭവത്തിന്റെ അടയാളപ്പെടുത്തലുകൾ തന്നെയാണത്.



ഒരുപാട് വിജയകരമായ സിനിമകളിലൂടെ പ്രേക്ഷകർക്ക് താരത്തെ ഇപ്പോൾ കാണാൻ സാധിക്കുന്നു. ഭാവിവാഗ്ദാനം ആയാണ് സിനിമ പ്രേക്ഷകർ താരത്തിന്റെ അഭിനയ വൈഭവത്തെ നിരീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ വരും വർഷങ്ങളിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന അഭിനേത്രിയായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ഓരോ കഥാപാത്രങ്ങളിലൂടെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ താരം സമർപ്പിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരം പങ്കെടുക്കുന്ന ടെലിവിഷൻ എപ്പിസോഡുകളും താരത്തിന്റെ അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. താരം നടത്തുന്ന പ്രസ്താവനകളും സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കാറുണ്ട്.



ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഷോർട്ട് ജീൻസിൽ ഉള്ള ഫോട്ടോകൾ ആണ്. വളരെ പെട്ടെന്നാണ് സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷോർട്ട് ജീൻസിലെക്ക് താരം തിരഞ്ഞെടുത്ത വൈറ്റ് ടോപ്പ് കോമ്പിനേഷൻ ഒരുപാട് പ്രശംസകൾ താരത്തിന് നേടി കൊടുക്കുന്നുണ്ട്. എന്തായാലും മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് വന്നു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്തു.






Leave a Reply