ഫിറ്റ്നസ് ഫോട്ടോഷൂട്ടുമായി ജസീല ഫർവീൻ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ… വൈറൽ ഫോട്ടോകൾ കാണാം…

ലക്ഷ്മി നക്ഷത്ര  ഹോസ്റ്റ് ചെയ്യുന്ന അനേകായിരങ്ങളുടെ പിന്തുണയുള്ള ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പ്രോഗ്രാമാണ് സ്റ്റാർ മാജിക്‌. മലയാളികൾക്ക് ഇഷ്ടപ്പെട്ട ഒരുപാട് പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്ന ചാനലാണ് ഫ്ലവേഴ്സ് ടിവി. വ്യത്യസ്തമായ പ്രോഗ്രാമുകൾ ഈ ചാനലിന്റെയും വിജയം. പ്രേക്ഷകർക്ക് പ്രിയങ്കരമായ പരിപാടികളിലൂടെ ഒരുപാട് ആരാധകരെയാണ്  ചാനൽ വളരെ പെട്ടന്ന് നേടിയത്.

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പല പരിപാടികൾക്കും അത്ഭുതവഹമായ ജന പിന്തുണയുള്ളതും അത് കൊണ്ട് തന്നെയാണ്. ഇപ്പോൾ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്നതിൽ ഏറ്റവും കൂടുതൽ ജനകീയമായ പരിപാടിയാണ് സ്റ്റാർ മാജിക്. മലയാള സിനിമ സീരിയൽ നിന്നുള്ള പ്രമുഖരും, സോഷ്യൽ മീഡിയയിൽ സജീവമായവരുമാണ്  സ്റ്റാർ മാജിക്കിൽ മത്സരിക്കുന്നത്.

വളരെ രസകരമായ ഗെയിമുകളിലൂടെയും വിഷയാവതരണങ്ങളിലൂടെയും അവതരണ മികവിലൂടെയും ഒക്കെയാണ് മികച്ച അഭിപ്രായങ്ങളും ജനപിന്തുണയും പരിപാടി നിലനിർത്തുന്നത്. സ്റ്റാർ മാജിക്കിലെ ഒരു പ്രധാന മത്സരാര്ഥിയാണ് ജസീല ഫർവീൻ. മലയാള സീരിയൽ രംഗത്തും കന്നട ടെലിവിഷൻ രംഗത്തും നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് ജസീല. മികച്ച അഭിനയ പ്രഭാവമാണ് താരം പ്രകടിപ്പിക്കുന്നത്.

സ്റ്റാർ മാജിക് പ്രോഗ്രാമിൽ മറ്റുള്ളവരിൽ നിന്ന് ഒരുപാട് വ്യത്യാസങ്ങൾ താരം തുടക്കം മുതൽ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. ബോഡി ഫിറ്റ്നസ്നോട് ഉള്ള താല്പര്യം തന്നെയാണ് ഒന്നാമത്തേത്. ഇത് ഒരു അതിൽ പറഞ്ഞാൽ ഒരുപാട് പ്രേക്ഷകരിലേക്ക് താരത്തെ അടുപ്പിച്ച ഘടകമാണ്. സ്റ്റാർ മാജിക്കിന്റെ കൂടെ ഇപ്പോൾ  സീ കേരളം ടി വി ടെലികാസ്റ്റ് ചെയ്യുന്ന അല്ലിയാമ്പൽ എന്ന  സീരിയലിൽ അഭിനയിക്കുന്നുമുണ്ട്.

തേനും വയമ്പും എന്ന സീരിയലിലും താരം അഭിനയിക്കുന്നുണ്ട്.  മികച്ച അഭിനയമാണ് ഓരോ കഥാപാത്രങ്ങളിലൂടെയും താരം പ്രകടിപ്പിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതി താരം നേടിയത് അഭിനയ വൈഭവം കൊണ്ട് തന്നെയാണ്. ടെലിവിഷൻ പ്രോഗ്രാം രംഗങ്ങളിലെ ആരാധകരെ പോലെതന്നെ സീരിയൽ ആരാധകരെയും താരം നിലനിർത്തുന്നത് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമർപ്പിച്ചു കൊണ്ടാണ്.

താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഫിറ്റ്നസ് ഫോട്ടോകളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ശരീര സൗന്ദര്യവും ആരോഗ്യവും ഒരുപോലെ ശ്രദ്ധിക്കുന്ന താരത്തിന്റെ ഫോട്ടോകൾക്ക് എപ്പോഴും കാഴ്ചക്കാർ ധാരാളം ഉണ്ടാകാറുണ്ട്.

ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ ഫോട്ടോഷൂട്ട് നേടിയിട്ടുണ്ട്. വളരെ മികച്ച അഭിപ്രായം ഓരോ ആരാധകരും താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്. ബോഡി ഫിറ്റ്നസ് മെയിൻന്റയിൻ ചെയ്യുന്നതിൽ ഒരുപാട് പ്രശംസകളും താരത്തിന് ഇതിനുമുൻപും ആരാധകർ നൽകിയിട്ടുണ്ട്. എന്തായാലും ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകൾ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്.

Jaseela
Jaseela
Jaseela
Jaseela

Be the first to comment

Leave a Reply

Your email address will not be published.


*