

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഉർവശി റൗട്ടെല. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരുപാട് ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവവും സൗന്ദര്യവും പ്രകടിപ്പിക്കുന്ന വ്യക്തിയാണ്. സിംഗ് സാബ് ദി ഗ്രേറ്റ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ ചുവടു വെക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം ഓരോ മേഖലയിലും പ്രകടിപ്പിച്ചിട്ടുണ്ട്.



മോഡൽ രംഗത്ത് സജീവമായതിനു ശേഷമാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഇന്ത്യൻ സിനിമകളിൽ കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചു. മോഡലിംഗ് രംഗവും അഭിനയ രംഗവും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുകയും ചെയ്യുന്നുണ്ട്. ഗ്ലാമർ വേഷങ്ങൾ അതിമനോഹരമായി കൈകാര്യം ചെയ്യുന്നതിൽ താരത്തിന്റെ കഴിവ് അപാരമാണ്.



ഇത്തരത്തിലുള്ള വേഷങ്ങളിലൂടെ തന്നെയാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. താരത്തിന് സിനിമയിൽ അവസരം ലഭിച്ചപ്പോൾ, ലഭിച്ച അവസരങ്ങൾ പൂർണ്ണമായി ഉപയോഗിക്കുകയായിരുന്നു എന്ന് ചുരുക്കം. പിന്നീടങ്ങോട്ട് താരം താരപദവിയിലേക്ക് ഉയരുകയും ചെയ്തു. കന്നട ബംഗാളി തെലുങ്ക് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ ഒരുപാട് മ്യൂസിക് വീഡിയോകളിലും വെബ് സീരീസ് കളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.



ബോളിവുഡിൽ ഏറ്റവും കൂടുതൽ ആൾക്കാർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. 42 മില്യണിൽ കൂടുതൽ ആൾക്കാരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിലും ബ്രാൻഡ് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ പതിനഞ്ചാം വയസ്സിൽ തന്നെ മോഡലിംഗ് ലോകത്തേക്ക് കാലെടുത്തുവച്ച താരം 2009 ഇൽ തന്റെ പതിനഞ്ചാം വയസ്സിൽ മിസ് ടീൻ ഇന്ത്യ സൗന്ദര്യമത്സരം ജേതാവ് ആവുകയും ചെയ്തു.



ഗ്ലാമർ ഫോട്ടോ ഷൂട്ട് കളിലാണ് താരം കൂടുതൽ കാണപ്പെടുന്നത്. താരത്തിന്റെ പല ബിക്കിനി ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം താരം എയർപോർട്ടിലെത്തിയ താരത്തിന്റെ ആരാധകർ പകർത്തിയിരുന്നു. ചുവപ്പും കറുപ്പും ഡ്രസ്സിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കഴുത്തിൽ കണ്ട ചുവന്ന ലിപ്സ്റ്റിക്കിന്റെ പാടുകളിലേക്കാണ് ആരാധകരുടെ ശ്രദ്ധ ഏറെയും പോയത്.



ആരെങ്കിലും കടിച്ചതാണോ ആരെങ്കിലും ചുംബിച്ചതാണോ എന്ന് തുടങ്ങിയ ചോദ്യങ്ങളായി പിന്നീട്. ഇത് ഒരുപാട് ആവർത്തിച്ചപ്പോൾ താരം അതിനെ കൃത്യമായ ഒരു മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.



‘ഇത് വിഡ്ഢീത്തമാണ്. എന്റെ മാസ്കില്‍ ചുവന്ന ലിപ്സ്റ്റിക് പരന്നത് കൊണ്ട് ഉണ്ടായ പാടാണ് അത്. എല്ലാ പെണ്‍കുട്ടികളും ചുവന്ന ലിപ്സ്റ്റിക് ഉപയോഗിക്കാന്‍ കുറച്ച് ബുദ്ധിമുട്ടണം. മറ്റൊരാളുടെ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ഇമേജ് തകര്‍ക്കാന്‍ വേണ്ടി എന്ത് വേണമെങ്കിലും എഴുതി വിടുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ സ്വന്തം നേട്ടങ്ങള്‍ക്കായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ എന്റെ നേട്ടങ്ങളെ കുറിച്ച് നിങ്ങള്‍ എന്തുകൊണ്ട് എഴുതുന്നില്ല’.. എന്നാണ് താരം കുറിച്ചത്.




Leave a Reply