

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയാണ് അനിഖ വിക്രമൻ. അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ സ്ഥിര പ്രതിഷ്ഠ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നു പോകുന്ന ഓരോ കഥാപാത്രങ്ങളെയും ആഴത്തിലറിഞ്ഞു അവതരിപ്പിക്കുന്നതാണ് താരത്തിന്റെ മികവ്. അതാണ് ആരാധകർ വളരെ പെട്ടെന്ന് തന്നെ താരത്തെ സ്വീകരിക്കാൻ കാരണം.



നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുകയാണ് താരമിപ്പോൾ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. യഥാർത്ഥ പേരായ നായർ രൂപശ്രീ എന്നത് മാറ്റി അനിഖ വിക്രമൻ എന്ന പേര് സ്വീകരിച്ചത് സിനിമയിൽ വന്നതിനു ശേഷമാണ്. തമിഴ് ഭാഷയിലാണ് താരമിപ്പോൾ കൂടുതലായും അഭിനയിക്കുന്നത്.



2019 ആണ് താരം സിനിമ അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിച്ചത്. 2019 ൽ പുറത്തിറങ്ങിയ ജാസ്മിൻ എന്ന തമിഴ് സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിൽ തന്നെ വളരെ മികച്ച അഭിനയം പ്രകടിപ്പിച്ചത് കൊണ്ട് തന്നെ ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചു. ഒരുപാട് ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയം ആദ്യ സിനിമയിൽ തന്നെ താരം കാഴ്ചവെച്ചിട്ടുണ്ട്.



പിന്നീട് 2021 ൽ ചൈത്ര റെഡിയോടൊപ്പം വിഷമകരൺ എന്ന സിനിമയിലും താരം അഭിനയിച്ചു. ശ്രദ്ധേയമായ വേഷം ഈ സിനിമയിൽ അഭിനയിക്കാനും പ്രേക്ഷകശ്രദ്ധ ലഭിക്കാനും താരത്തിന് ഈ സിനിമ അവസരമൊരുക്കി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു.



സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം.
ഒന്നോ രണ്ടോ സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത സിനിമാ താരങ്ങളിൽ ഇപ്പോൾ താരം പ്രധാനിയായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്.



തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.



തന്റെ ഹോട്ട് ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും താരത്തിന്റെ ഫോട്ടോകൾക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഹോട്ട് ലുക്കിൽ വളരെ സുന്ദരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് പേർ താരത്തിനോടുള്ള ഉള്ള സ്നേഹം കമന്റുകൾ ആയി രേഖപ്പെടുത്തുന്നുണ്ട്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്തു.






Leave a Reply