

സൗത്ത് ഇന്ത്യൻ ഭാഷകളിൽ ഒരുപാട് ആരാധകരുള്ള താരമാണ് പൂനം ബജ്വ. ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച ഭാഷകളിൽ ഒക്കെ നിരവധി ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവം പ്രകടിപ്പിക്കുകയും ചെയ്ത താരം വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ ഉള്ളിൽ തന്നെ ഒരുപാട് വലിയ ആരാധകരെ നേടി. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ എല്ലാം താരം അഭിനയിക്കുകയും ചെയ്തു.



2005 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. 2005 ൽ പുറത്തിറങ്ങിയ മൊടതി എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. പറുഗ് എന്ന സിനിമയിലൂടെ ആണ് താരം തമിഴ് സിനിമയിൽ അരങ്ങേറുന്നത്. മലയാളം തെലുങ്ക് തമിഴ് ഭാഷകൾക്ക് പുറമെ കന്നഡയിലും താരം അഭിനയിച്ചിട്ടുണ്ട്.



ഓരോ ഭാഷകളിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത അഭിനയിക്കുന്നതു കൊണ്ട് തന്നെ നിരവധി ആരാധകരെ ഭാഷകൾക്ക് അതീതമായി താരത്തിന് നേടാൻ സാധിച്ചു. നിരവധി മികച്ച ചിത്രങ്ങളിൽ താരം അഭിനയിക്കുകയും നിരവധി സൂപ്പർ സ്റ്റാറുകളുടെ കൂടെ സിനിമ ചെയ്യാൻ താരത്തിന് അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.



നടി മോഡൽ എന്നീ നിലകളിൽ താരം തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. പഠന കാലത്ത് തന്നെ താരം മോഡലിംഗ് രംഗത്ത് നില ഉറപ്പിച്ചിരുന്നു. അതുകൊണ്ടാണ് 2005 ലെ മിസ് പൂനെ സൗന്ദര്യ മത്സരത്തിൽ താരത്തിന് പങ്കെടുക്കാൻ സാധിച്ചത്. റാംപ് ഷോയിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ എത്തിയത് ആയിരുന്നു താരത്തിന് സിനിമയിലേക്കുള്ള അവസരങ്ങൾ തുറന്നു കൊടുത്തത്.



ചൈന ടൌൺ എന്ന സിനിമയിലൂടെ ആണ് താരം മലയാളത്തിൽ അഭിനയിച്ചു തുടങ്ങിയത്. വേനീസിലെ വ്യാപാരി, മാന്ത്രികൻ പെരുച്ചാഴി ശിക്കാരി, റോസാപ്പൂ കാലം, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർ പീസ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച മലയാളം സിനിമകൾ ആണ്. തങ്ങിഗാങ്ങി, മസ്ത് മോഹബത്ത് എന്നിവയാണ് താരത്തിന്റെ കന്നഡ സിനിമകൾ.



മലയാളികൾക്കിടയിൽ താരത്തിന് നിരവധി ആരാധകരുണ്ട്. താരം ചെയ്ത കഥാപാത്രങ്ങളിൽ മികവു കൊണ്ട് തന്നെയാണ് ഇത്. മലയാള സിനിമയിൽ താരത്തെ കാണുന്നത് തന്നെ മലയാളികൾക്ക് ആരവം ആണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം നിരന്തരമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കാറുണ്ട്.



താരത്തിന്റെ ആരാധകർ സോഷ്യൽ മീഡിയകളിൽ എല്ലാം സജീവമായതു കൊണ്ടു തന്നെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കുന്നതും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നതും. മോഡലിങ് രംഗത്തു സജീവമായി നില നിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരം പങ്കു വെക്കാറുള്ളത്.



ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് സിമ്മിങ് പൂളിൽ നിന്നും കയറി വരുന്ന സ്വിംസ്യൂട്ട് ധരിച്ച് ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങൾക്കിടയിൽ വലിയ ആരവം സൃഷ്ടിക്കാനും തരംഗം ആവാനും ഫോട്ടോകൾക്ക് സാധിച്ചിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് ആരാധകർ രേഖപ്പെടുത്തുന്നത്.











Leave a Reply