എസ്തർ മാത്രമല്ല, കുട്ടിയുടുപ്പിൽ സദാചാരക്കാരെ ചൊടിപ്പിക്കാൻ നന്ദന വർമ്മയുടെ പുത്തൻ ഫോട്ടോസ് 🥰🔥 ഫോട്ടോസ് പൊളി 😍👌

ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമയിൽ പിടിച്ചു നിന്ന താരമാണ് നന്ദന വർമ്മ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാളികളുടെ ഇഷ്ടതാരമാണ്. 2012 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ബാലതാരമായി ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ താരം ഇന്നും സിനിമയിൽ സജീവമായി നിലകൊള്ളുന്നു.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്.

താരം ഈയടുത്തായി ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. എപ്പോൾ ഏറ്റവും അവസാനമായി സോഷ്യൽ മീഡിയയിൽ വീണ്ടും താരത്തിന്റ ഒരു കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോ വൈറൽ ആയിരിക്കുന്നു. കുട്ടി ഉടുപ്പിൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

2012 ൽ മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സ്പിരിറ്റ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് പൃഥ്വിരാജ് പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കി.

1983 റിംഗ് മാസ്റ്റർ ലൈഫ് ഓഫ് ജോസ്യൂട്ടി സൺഡേ ഹോളിഡേ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ച തെളിയിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി പൃഥ്വിരാജ് മമ്ത മോഹൻദാസ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച ബ്രഹ്മം എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

Nandana
Nandana
Nandana
Nandana
Nandana
Nandana

Be the first to comment

Leave a Reply

Your email address will not be published.


*