

സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന മ്യൂസിക് ആർട്ടിസ്റ്റാണ് ഖ്വാഹിഷ് ഗാൾ. മ്യൂസിക് ആർട്ടിസ്റ്റ് എന്നതിനപ്പുറം ടിക് ടോക് സ്റ്റാർ, സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ, മോഡൽ, ലിപ് സിങ്ക് ആർട്ടിസ്റ്റ്, നർത്തകി എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. ഓരോ മേഖലകളിലും വിജയം നേടാൻ താരത്തിന് കഴിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ഒരുപാട് വലിയ ആരാധകവൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്.



2017 യൂട്യൂബർ ആയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. സ്കൂൾ പഠനം പൂർത്തിയാക്കിയതിനു ശേഷം യൂട്യൂബിൽ പാട്ടുകൾ റീ ക്രിയേറ്റ് ചെയ്തും പാട്ടുകൾ പാടിയും അപ്ലോഡ് ചെയ്തു ആണ് താരം ആരാധകരെ നേടി തുടങ്ങിയത് . പിന്നീടാണ് ടിക്ടോക്കിൽ താരം വീഡിയോകൾ അപ്ലോഡ് ചെയ്തത്. 2020ഇൽ താരത്തിന് ടിക് ടോക്കിൽ മൂന്ന് മില്യൺ ആരാധകർ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് താരം ടിക്ടോക് സ്റ്റാർ എന്ന് അറിയപ്പെടുന്നത്.



തന്റെ കഴിവ് യൂ ട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും അതുപോലെ മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലൂടെയാണ് താരം സെലിബ്രിറ്റി സ്റ്റാറ്റസ് സ്വന്തമാക്കിയത്. താരം അപ്ലോഡ് ചെയ്യുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ആരും അസൂയപ്പെടുന്ന തരത്തിലുള്ള ജനപിന്തുണ താരത്തിന് നേടാൻ കഴിഞ്ഞത്.



തനിക്ക് ഇഷ്ടപ്പെട്ട വീഡിയോകളും ഫോട്ടോകളും മറ്റുള്ളവരോട് ഷെയർ ചെയ്യുന്നതാണ് താരത്തിന്റെ ഏറ്റവും വലിയ ഹോബി. താരം ചെയ്തിരിക്കുന്നതിൽ കൂടുതൽ വീഡിയോകളും തന്റെ സുഹൃത്തുക്കളോടൊപ്പം ഉള്ളതാണ്. രണ്ടു മുതൽ മൂന്നു ലക്ഷം രൂപ വരെയാണ് താരത്തിന്റെ മാസവരുമാനം. താരത്തിന് സോഷ്യൽ മീഡിയ സ്വാധീനം തന്നെയാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.



മോഹിപ്പിക്കുന്ന സൗന്ദര്യം പ്രകടമാക്കുന്നതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. താരം ശരീര സൗന്ദര്യത്തിനും ഒപ്പം ശരീരത്തിലെ ഫിറ്റ്നസും ആരോഗ്യവും ശ്രദ്ധിക്കുന്നതും എല്ലാ ദിവസവും യോഗ ചെയ്യുന്നതും ആരാധകരുടെ പ്രശംസ നേടി കൊടുക്കാറുണ്ട്. താരം കൂടുതലായും പങ്കുവെക്കുന്നത് ഡാൻസ് വീഡിയോകളാണ്. വളരെ പെട്ടെന്നാണ് വീഡിയോകൾക്ക് കാഴ്ചക്കാരെ ലഭിക്കാറുള്ളത്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ ആരാധകർ ഉണ്ടായത് കൊണ്ടും സമൂഹ മാധ്യമങ്ങൾ എല്ലാം വളരെ സജീവമായി താരം ഉപയോഗിക്കുന്നതു കൊണ്ടും താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം നിമിഷ നേരം കൊണ്ട് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച കിടിലൻ ഡാൻസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ആയതു കൊണ്ടും ചടുലമായ നൃത്തച്ചുവടുകളുടെ വീഡിയോ ആയതുകൊണ്ട് വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ വീഡിയോ തരംഗമായത്.









Leave a Reply