കാത്തിരുന്ന ഗാനമെത്തി 🔥 അപ്സര റാണിയുടെ അതിഗ്ലാമർ രംഗങ്ങൾ അടങ്ങിയ “പെപ്സി ആന്റി” വീഡിയോ ഗാനം പ്രേക്ഷക ഹൃദയം കീഴടക്കുന്നു..

സിനിമാ ലോകത്തെ പുതുപുത്തൻ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. സിനിമ പ്രേമികളായ സോഷ്യൽ മീഡിയ ഉപയോക്താക്കൾ തന്നെയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. വളരെ പെട്ടെന്നാണ് ഇത്തരത്തിലുള്ള വാർത്തകളും മറ്റും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ച് മുന്നേറാൻ ഉള്ളത്. ഓരോരോ പ്രഖ്യാപനം ആണെങ്കിലും ചെറിയ ഒരു വാർത്ത വാൽക്കഷണം ആണെങ്കിലും.

എന്തായാലും ഇപ്പോൾ കഴിഞ്ഞ വർഷം റിലീസായ തെലുങ്ക് സൂപ്പർഹിറ്റ് സിനിമയായ സിടിമാറിലെ പെപ്സി ആന്റി എന്ന ഗാനത്തിന് ഫുൾ വീഡിയോ റിലീസ് ആയ തരംഗത്തിലാണ് സോഷ്യൽ മീഡിയ ഇടങ്ങൾ മുഴുവനും. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ യൂട്യൂബിലും മറ്റും ട്രെൻഡിങ് ആവാൻ വീഡിയോക്ക് സാധിച്ചിട്ടുണ്ട്. അത്രത്തോളം കാഴ്ചക്കാരെ വീഡിയോക്ക് ലഭിച്ചിട്ടുണ്ട് എന്ന് ചുരുക്കം.

ഗോപി ചന്ദിനെയും തമന്നയെയും പ്രധാന കഥാപാത്രങ്ങളാക്കി സമ്പത്ത് നന്ദി സംവിധാനം ചെയ്‍ത സ്പോര്‍ട് ആക്ഷന്‍ സിനിമയാണ് സിടിമാർ. ഏ മണ്ടി ഏ വേല,രച, ബംഗാൾ ടൈഗർ,ഗൗതം നന്ദ തുടങ്ങിയ വിജയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സമ്പത്ത്നന്തിയാണ് സീട്ടിമാറിൻ്റെ രചയിതാവും സംവിധായകനും എന്നത് ഈ സിനിമയെ കുറിച്ചുള്ള വാർത്തകൾ പുറത്തു വരാൻ തുടങ്ങിയ സമയം മുതൽ സിനിമാപ്രേമികളെ ആരവത്തിൽ ആക്കിയ കാര്യം ആയിരുന്നു.

പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നത് ഇതൊരു സൂപ്പർഹിറ്റ് സിനിമയാക്കുമെന്ന് തന്നെയായിരുന്നു. ആരുടെയും പ്രതീക്ഷകളെ നിരാശ ആകാതെ വിധത്തിൽ ആദ്യ ദിവസം തന്നെ റെക്കോർഡ് കളക്ഷൻ സിനിമ നേടുകയും ചെയ്തു. കോവിഡ രണ്ടാം തരംഗത്തിന് ശേഷം ഇത്രയേറെ കളക്ഷൻ നേടിയ മറ്റൊരു സിനിമ ഉണ്ടായിട്ടില്ല. അത്രത്തോളം മികവിലാണ് അഭിനേതാക്കൾ ഓരോരുത്തരും തന്റെ ഇടം ഭദ്രം ആക്കിയത്.

ദിഗംഗന സൂര്യവന്‍ശി, ഭൂമിക ചൗള, റഹ്മാന്‍, തരുണ്‍ അറോറ, റാവു രമേശ്, പൊസാനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, പ്രീതി അസ്രാനി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളെല്ലാം വളരെ മികച്ച അഭിനയ പ്രഭാവങ്ങൾ കാഴ്ചവച്ചത് കൊണ്ട് തന്നെയാണ് സിനിമ ഇത്ര വലിയ വിജയമായ എന്നാണ് പ്രേക്ഷക നിരീക്ഷണം.

കബഡി കളിയുടെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ എൻ്റർടൈനറാണ് ചിത്രം. സീട്ടിമാറിലെ കേന്ദ്ര കഥാപാത്രമായ അരവിന്ദ് എന്ന പോലീസ് കമ്മീഷണർ കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്. മലയാളികൾക്കിടയിൽ റഹ്മാൻ എന്ന നടനെ ഒരുപാട് ആരാധകരുണ്ട് ആയതുകൊണ്ടും ഇതരഭാഷകളിൽ താരത്തിനെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ താരത്തിന് ഇതിനുമുമ്പും കഴിഞ്ഞത് കൊണ്ടും ഗംഭീരമായ തിരിച്ചുവരവ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

എന്തായാലും ഇപ്പോൾ ചിത്രത്തിലെ പെപ്സി ആന്റി എന്ന ഗാനത്തിന്റെ ഫുൾ വീഡിയോ റിലീസ് ആയിരിക്കുകയാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ വീഡിയോ നേടിയിട്ടുണ്ട്. കാണുന്ന കാഴ്ചക്കാരന് കൂടി മാദക ലഹരിയിൽ പകരുന്ന തരത്തിലാണ് വീഡിയോ സംവിധാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്നാണ് വീഡിയോ യൂട്യൂബിൽ ട്രെൻഡിങ് ആയത്.

Apsara
Apsara
Apsara
Apsara
Apsara

Be the first to comment

Leave a Reply

Your email address will not be published.


*