ബന്ധുക്കൾ പറയുന്നതു ഒന്നും ഞാൻ കാര്യമാക്കാറില്ല…. ഇതിനൊക്കെ ചേട്ടനാണ് ഏറ്റവും വലിയ സപ്പോർട്ട്.. അഞ്ജിത നായർ…

യൂട്യൂബ് വൈറൽ താരമാണ് അഞ്ജിത നായർ. സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ഈ കാലത്ത് വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലേക്ക് ഉയർന്ന താരമാണ് അഞ്ചിത. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആയ യൂട്യൂബ് ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് പോലോത്തതിൽ സജീവമായി ഇടപെട്ടുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ വളരെ പെട്ടെന്നാണ് താരം നേടിയത്.

ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട് എങ്കിലും താരത്തിന്റെ അഭൂതപൂർവ്വമായ വളർച്ച ഒരുപാട് പേരെ താര ത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്. പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് താരം നേടിയിട്ടുള്ളത്. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിൽ ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കിടയിൽ അസാധ്യമായ ജനപിന്തുണയും ആയി അഞ്ജിത അത്ഭുതം ആവുകയാണ്.

എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് പലരും ഇന്ന് ജീവിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അവർക്കിടയിൽ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറുള്ള മോഡലുകൾ ഉണ്ടായത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്തു കൊണ്ട് പലരും വൈറലായി അതുപോലെതന്നെ ഒരല്പം ഹോട്ട് ആയാണ് അഞ്ചിതയും യൂട്യൂബിൽ ട്രെൻഡിങ് ആകുന്നത്.

ആൽബം ഗാനങ്ങളിൽ അഭിനയിച്ചു കൊണ്ട് ആദ്യമായി ക്യാമറകൾക്ക് താരം എത്തുന്നത്. പിന്നീട് സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുകയും തന്റെ ഡെയിലി ലൈഫ് ജീവിതം യൂട്യൂബിൽ പങ്കുവെച്ച കൊണ്ട് ആരാധകരെ നേടുകയും ചെയ്തു. തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച കൊണ്ടണ് താരം ആരാധകരെ നേടുന്നത്. നെഗറ്റീവ് പബ്ലിസിറ്റി തന്നെയാണ് താരം ഇത്രയധികം പോപ്പുലറാകാൻ ഉള്ള കാരണം എന്ന് പറഞ്ഞാലും തെറ്റാകില്ല.

താര ത്തിന്റെ മാസവരുമാനം വ്യക്തമാക്കുന്ന ഒരു അഭിമുഖം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രണ്ടു മുതൽ രണ്ടര ലക്ഷം വരെയാണ് അഞ്ചിതയുടെ മിനിമം മാസവരുമാനം. താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. യൂട്യൂബിലൂടെ വരുമാനം നേടുന്നതിലും യൂട്യൂബിൽ ഇത്തരം വീഡിയോകൾ പങ്കുവയ്ക്കുന്നതിലും കുടുംബക്കാരുടെ സപ്പോർട്ടിനെ കുറിച്ചാണ് താരം സംസാരിക്കുന്നത്.

അച്ഛനും അമ്മയും സഹോദരിയും എല്ലാം ഇത്തരം വീഡിയോകൾ ചെയ്യുന്നതിന് സപ്പോർട്ട് ആണ് എന്നും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് സഹോദരനാണ് എന്ന് ബന്ധുക്കളുടെയും നാട്ടുകാരുടെയും വാക്കുകളെ താൻ ചെവിക്കൊള്ളുന്നില്ല എന്നും എനിക്ക് എന്റെ വീട്ടുകാരെ മാത്രം ബോധിപ്പിച്ചാൽ മതി എന്നും ആണ് താരം പറയുന്നത്. എന്തായാലും താരത്തിന്റെ പോസ്റ്റുകൾ ഏറ്റെടുക്കുന്നതു പോലെതന്നെ താരത്തിന്റെ വാക്കുകളും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുത്തിട്ടുണ്ട്.

Anjitha
Anjitha

Be the first to comment

Leave a Reply

Your email address will not be published.


*