കേരള സെറ്റ് സാരി മനം കവർന്ന് പ്രിയ താരം 🔥😍 ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ 💕🥰

ടിക് ടോക് എന്ന ആപ്പ് ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച കലാകാരന്മാർക്ക് എല്ലാം അവസരങ്ങൾ നേടിക്കൊടുത്ത വലിയ ഒരു പ്ലാറ്റ്ഫോം ആയിരുന്നു. നിരോധിച്ചു എങ്കിലും ടിക്ടോക്കിലൂടെ പുതിയ സെലിബ്രേറ്റി സ്റ്റാറ്റസും ആരാധകരെയും കൊണ്ട് മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ആരാധകരിലേക്ക് ഇറങ്ങി ചെല്ലുകയാണ് പലരും. ടിക്ടോക് എന്ന ആപ്പിലൂടെ ബിഗ് സ്ക്രീനിലേക്ക് വരെ എത്തപ്പെട്ട കലാകാരന്മാരും കലാകാരികളും ഉണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുണ്ടായിരുന്ന ആപ്ലിക്കേഷൻ പിന്നീട് ചില സെക്യൂരിറ്റി പ്രശ്നം കാരണം ഇന്ത്യയിൽ നിരോധിക്കുകയായിരുന്നു. തന്റെ ഭാവാഭിനയ പ്രകടനങ്ങളും കലാപരമായ കഴിവുകളും ടിക് ടോക് എന്ന പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷക ലക്ഷങ്ങളിലേക്ക് എത്തിക്കുകയും അതിലൂടെ സെലിബ്രേറ്റി പട്ടം നേടുകയും ചെയ്ത ഒരുപാട് പേർക്കാണ് ടിക് ടോക് വലിയ ഒരു മാർഗ്ഗം ആയത്.

സിനിമ സീരിയൽ നടിമാർ പോലും കൊതിക്കുന്ന ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ളവർക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിക്കാറുള്ളത്. ടിക് ടോക് നിരോധിച്ചതോടു കൂടി എല്ലാവരും ഇൻസ്റ്റാഗ്രാം റീൽസിലേക്ക് മാറിയിരിക്കുകയാണ് ഇപ്പോൾ. ഇങ്ങനെയുള്ളവരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത് ടിക് ടോക് സ്റ്റാർ എന്നാണ്. അങ്ങനെ ടിക് ടോക് സ്റ്റാർ എന്ന പദവിയിൽ നിന്ന് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പദവിയിലേക്ക്  ചെന്നെത്തിയ താരമാണ് സോഫിയ അൻസാരി.

ടിക്ടോക്കിൽ താരത്തിന് രണ്ടു മില്യനിൽ കൂടുതൽ ആരാധകർ ഉണ്ടായിരുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ 3.5 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. സൗത്ത് ഇന്ത്യയിലെ ചില മുൻനിര  നടിമാരെക്കാൾ കൂടുതൽ ആണിത്. അസൂയാവഹമായ ജനപിന്തുണയാണ് ഇവർക്ക് ലഭിക്കുന്നത്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് ഇതുകൊണ്ട് തന്നെയാണ്.

താരം ഏറ്റവും കൂടുതൽ പങ്കുവെക്കുന്നത് വീഡിയോകൾ ആണ്. ഒരു മികച്ച ഡാൻസറും കൂടിയാണ് താരം പങ്കുവെക്കുന്ന വീഡിയോകൾക്കും കാഴ്ചക്കാർ ഏറെയാണ്. കൂടുതലും പ്രത്യക്ഷപ്പെടുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് എന്നതും ശ്രദ്ധേയമാണ്. ഡാൻസ് വീഡിയോകൾക്ക് കാഴ്ചക്കാരെ ലഭിക്കുന്നത് താരത്തിന്റെ ശാരീരിക ആരോഗ്യവും ഫിറ്റ്നസും കാരണമാണ്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കേരള സെറ്റ് സാരിയിൽ ആണ് ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും ഗ്ലാമറസ് ലുക്കിൽ തന്നെ. കേരള സെറ്റ് സാരിയിൽ ശാലീനത തുളുമ്പുന്ന ഒരു തനി നാടൻ മലയാളി മങ്കയായി കാണാൻ കഴിയുന്നുണ്ട് എന്നൊക്കെ ആരാധകർ പറയുന്നുണ്ട്. താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നത് പതിവാണ്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Sofia
Sofia
Sofia
Sofia

Be the first to comment

Leave a Reply

Your email address will not be published.


*