

മലയാള സിനിമയിലേക്ക് ഒരു പുതുമുഖ ബാല താരമായി എത്തിയ അഭിനേത്രിയാണ് നവനി ദേവാനന്ദ്. മിഖായേലിൽ നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രം ഡോ.മിഖായേൽ ജോണിന്റെ സഹോദരി ജെനിയായി അഭിനയിച്ചിരുന്ന താരമാണ് നവനി. മിഖായേൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ നിവിന്റെ അനിയത്തി ക്കുട്ടിയായെത്തിയ സുന്ദരിയെ മലയാളികൾ പെട്ടന്നൊന്നും മറക്കില്ല.



മിഖായേലിൽ ജെന്നിഫർ ആയാണ് താരം എത്തിയിരുന്നത്. 2011ൽ സ്നേഹവീട് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് താരം സിനിമയിൽ തന്റെ കരിയർ ആരംഭിച്ചത്. പക്ഷേ പിന്നീട് സിനിമയിൽ സജീവമായിരുന്നില്ല. പിന്നീട് 8 വർഷങ്ങൾക്ക് ശേഷം പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് മിഖായേലിൽ താരം അഭിനയിക്കുന്നത്. മികച്ച അഭിനയം താരം സ്നേഹം വീട് എന്ന സിനിമയിൽ കാഴ്ചവെച്ചത് കൊണ്ട് തന്നെയാണ് എട്ടു വർഷങ്ങൾക്കിപ്പുറം മീഖായേൽ എന്ന സിനിമയിലെ മുഴുനീള കഥാപാത്രത്തിലേക്ക് താരത്തിന് ക്ഷണം വരുന്നത്.



ആ സിനിമയിലും വളരെ മികച്ച രീതിയിൽ രൂപത്തിലാണ് നിവിൻപോളി എന്ന അഭിനേതാവിന്റെ സഹോദരിയുടെ കഥാപാത്രത്തെ താരം അവതരിപ്പിച്ചത്. ഈ വേഷത്തിന് വളരെ മികച്ച അഭിപ്രായങ്ങളും നിറഞ്ഞ കയ്യടിയും താരത്തിന് ലഭിച്ചിരുന്നു. ഭാവി മലയാളസിനിമയിലും ഇതര ഭാഷകളിലും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ സ്ക്രീനിൽ കാണാൻ കഴിയും എന്ന് തന്നെയാണ് ഇപ്പോൾ പ്രേക്ഷകർ വിശ്വസിക്കുന്നത്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.



അതുകൊണ്ടുതന്നെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ആരാധകർ നൽകുന്നുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിലാണ് താരം അഭിനയിക്കുന്നത് എന്നതുകൊണ്ടും പ്രേക്ഷക പ്രീതിയിൽ താരം മുന്നിലാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും പോസ്റ്റുകളും എല്ലാം വൈറലാണ്.



സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ ആരാധക വൃന്ദങ്ങൾ തന്നെയാണ് എല്ലാ പോസ്റ്റുകളും വൈറലാകുന്നത് പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് നിഷ്പ്രയാസം പറയാൻ സാധിക്കും. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയിൽ ശാലീന സുന്ദരിയായും താരം ഫോട്ടോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന്റെ ഓരോ ഫോട്ടോകൾക്കും ലഭിച്ചിട്ടുള്ളത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകൾ ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.



ജീൻസിൽ ഗ്ലാമറസായി ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബാലതാരം എന്ന ലേബൽ എല്ലാം വിട്ട് മലയാള സിനിമയിലേക്ക് നായികയായി താരം എത്താനൊരുങ്ങുകയാണോ എന്നാണ് ഇപ്പോൾ ആരാധകരുടെ മനസ്സിൽ ഉള്ള ചോദ്യം എന്നുപറഞ്ഞാൽ തെറ്റാകില്ല. അത്തരത്തിലാണ് താരത്തിന്റെ ഫോട്ടോകൾ. വളരെ മികച്ച അഭിപ്രായങ്ങൾ താരത്തിനു ലഭിക്കുന്നതും ചെറിയ സമയത്തിനുള്ളിൽ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ മൊത്തം തരംഗം സൃഷ്ടിച്ചതും അതുകൊണ്ടുതന്നെയാണ്.




Leave a Reply