ഹോട്ട് ആയി കണ്ണാടിക്ക് മുമ്പിൽ ജിനൽ ജോഷി 🔥😍 വൈറൽ ഫോട്ടോകൾ കാണാം…

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് ഇന്ന് പലരും അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യയിലെ പല പ്രമുഖ നടിമാർക്കു പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയും സ്വാധീനവും സമൂഹമാധ്യമങ്ങളിലൂടെ ഇവർക്ക് ലഭിക്കാറുണ്ട്. ആയിരക്കണക്കിന് ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ ഇവരെ പിന്തുടരുന്നത്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ടാണ് ഇത്രയധികം ആരാധകരെ ഇവർ നേടിയെടുത്തത്. ഇൻസ്റ്റാഗ്രാം സ്റ്റാർ, ടിക് ടോക് സ്റ്റാർ എന്നിങ്ങനെയാണ് പലരും അറിയപ്പെടുന്നത്. ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ പിറവിയെടുക്കുന്നത്.

ഈ രീതിയിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും നടിയെന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ജിനൽ ജോഷി. താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ഒരു മില്യൺ അടുത്ത ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇപ്പോൾ ഇന്ത്യൻ മോഡലിംഗ് രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമായി താരം മാറിക്കഴിഞ്ഞു. മോഡലായിട്ടാണ് താരത്തിന്റെ കരിയറിന്റെ തുടക്കം. 

മോഡലിംഗിനു പുറമെ നാടക രംഗത്തും താരം പ്രത്യക്ഷപ്പെടുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മോഡലിംഗ് രംഗത്ത് കഴിവു തെളിയിച്ചതു പോലെ പഠന മേഖലയിലും താരം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി. മുബൈയിൽ ജനിച്ചു വളർന്ന താരം അനുപം ഖേറിന്റെ ആക്ടിംഗ് സ്കൂളിൽ നിന്നാണ്  ഡിപ്ലോമ നേടിയത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന്  ബിരുദംവും നേടിയിരുന്നു. ബോളിവുഡ് ആക്ടിംഗ് രംഗത്ത് ഒരു കരിയർ ആരംഭിക്കാനിരിക്കുക്കുകയാണ് താരമിപ്പോൾ.

താരം അഭിനയ രംഗത്തേക്ക് വരുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതു കൊണ്ടു തന്നെ മേഖല ഏതാണെങ്കിലും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയും പിന്തുണയും താരത്തിന്റെ കൂടെ തന്നെയുണ്ട്. കോളേജ് പഠനത്തിന്റെ ഒന്നാം വർഷത്തിൽ തന്നെ താരം പ്രിന്റ് ഷൂട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയിരുന്നു. മോഡലിംഗ് രംഗത്ത് പ്രശസ്തി നേടിയ താരം  നിരവധി ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടിയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

താരം ഒരു ഫാഷനിസ്റ്റു കൂടിയായത് കൊണ്ട് തന്നെ ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യാറുണ്ട്. ഇതിനോടെല്ലാം ചേർത്തു പറയേണ്ടത് താരത്തിന്റെ മോഹിപ്പിക്കുന്നതും വശീകരിക്കുന്നതുമായ സൗന്ദര്യമാണ്. സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ എല്ലാം താരം സജീവമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ജനപ്രീതി നേടിയത്. ഇൻസ്റ്റാ ഗ്രാമിൽ മാത്രം ഒരുപാട് പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

താരം എപ്പോൾ ഫോട്ടോകൾ അപ്‌ലോഡ് ചെയ്താലും അത് വൈറലാകുന്നത് സ്ഥിരം കാഴ്ചയാണ്. ഇപ്പോൾ താരം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള മിറർ സെൽഫി ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ കൂടുതൽ കാഴ്ചക്കാരെ നേടാൻ ഫോട്ടോകൾക്ക് സാധിച്ചു. മികച്ച പ്രതികരണങ്ങളാണ് ഓരോ ആരാധകനും കാഴ്ചക്കാരനും താരത്തിന് നൽകുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ആരാധക ബന്ധങ്ങൾ വളരെ പെട്ടെന്ന് ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Jinal
Jinal
Jinal
Jinal
Jinal

Be the first to comment

Leave a Reply

Your email address will not be published.


*