വെള്ളത്തിൽ നീന്തിതുടിച്ച് ഇഷാനി കൃഷ്ണ 🔥 വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് താരം 😍🔥

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വൺ എന്ന സിനിമയിൽ സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഇഷാനി. മലയാളത്തിൽ ഇപ്പോഴും സജീവമായി അഭിനയിക്കുന്ന നടനവൈഭവം കൃഷ്ണ കുമാറിന്റെ മകളാണ് ഇഷാനി. മലയാളി പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ സുപരിചിതമാണ് കൃഷ്ണകുമാറിന്റെ കുടുംബം. ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് എല്ലാവർക്കും  ആരാധകരുണ്ടാവുക എന്നത് അപൂർവ്വമാണ്.

താരത്തിന്റെ കുടുംബം പങ്കുവെക്കുന്ന രാഷ്ട്രീയ നിലപാടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചക്ക് ഇല്ലാത്ത ദിവസങ്ങൾ വളരെ കുറവാണ്.  കൃഷ്ണ കുമാറിന്റെ മൂത്ത മകൾ അഹാന നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ്. ഇതിൽ നിന്ന് വ്യത്യസ്തമായി സോഷ്യൽ മീഡിയ സെലിബ്രേറ്റി പട്ടം നേടുകയും വളരെ മനോഹരമായി അത് മെയിന്റൈയിൻ ചെയ്യുകയും ചെയ്യുന്ന മകളാണ് ദിയ കൃഷ്ണ.

ഹൻസിക ഏത് മാർഗത്തിലേക്ക് കടക്കും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോൾ രണ്ടു മക്കളും സിനിമയിലെ ഭാവിയിൽ മികച്ച വേഷങ്ങൾ ചെയ്യുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സിനിമയിൽ തന്നെ മലയാളത്തിലെ സൂപ്പർ നായകനായ മമ്മൂട്ടിയുടെ കൂടെ ഒരു മുഴുനീള കഥാപാത്രം അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. വളരെ മികച്ച അഭിപ്രായങ്ങളാണ് വൺ എന്ന സിനിമയിലെ അഭിനയത്തിന് താരത്തിനു ലഭിച്ചത്.

അഭിനയിക്കുന്നെങ്കിൽ ഒരു യങ് സ്റ്റാർ ഇന്റെ അഭിനയിച്ച തുടങ്ങണം എന്നായിരുന്നു ആഗ്രഹം എങ്കിലും മമ്മൂട്ടിയുടെ കൂടെയാണ്, ഒരു മുഴുനീള കഥാപാത്രമാണ് എന്നീ കാരണങ്ങൾ കൊണ്ടാണ് വൺ എന്ന സിനിമ സ്വീകരിച്ചത് എന്ന് നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്തായാലും സിനിമയിലൂടെ താരത്തിന് കൈയ്യടികൾ ഒട്ടേറെ വാങ്ങിക്കൂട്ടാനും ഒരുപാട് സിനിമകളിലേക്ക് അവസരങ്ങൾ ലഭിക്കാനും കാരണമായിട്ടുണ്ട്.

താരം ഇടയ്ക്കിടെ മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കുവച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ കോളിളക്കം സൃഷ്ടിക്കാറുണ്ട്. വളരെ കൂടുതൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. താരം  ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത റീൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഫോട്ടോകൾ പങ്കുവെച്ചാൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാൻ എളുപ്പമാണ്. എന്തായാലും ശാലീന സുന്ദരിയായി സാരിയിലും മനോഹരമായ ഡ്രസ്സുകളിലും താരം ക്യൂട്ട് ഫോട്ടോകളും ബോൾഡ് ഫോട്ടോകളും ഇതിനുമുമ്പും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വല്ലാതെ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഇഷാനി കൃഷ്ണയുടെ ഒരു റീൽസ് വീഡിയോ ആണ്.

വെള്ളത്തിൽ നീന്തിതുടിക്കുന്ന വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് വീഡിയോക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നത്. അത്രത്തോളം മികവും സൗന്ദര്യവും താരം പങ്കുവെച്ച് വീഡിയോയിൽ നിന്ന് ആരാധകർക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് കൊണ്ടാണിത്. വളരെ പെട്ടന്നാണ് താരത്തിന്റെ വീഡിയോ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയും സമൂഹമാധ്യമങ്ങൾ വൈറലാവുകയും ചെയ്തത്.

Ishaani
Ishaani
Ishaani
Ishaani

Be the first to comment

Leave a Reply

Your email address will not be published.


*