പണത്തിനു വേണ്ടി നീ അത് വിൽക്കരുത്… ആലിയ ഭട്ടിനെ ഉപദേശിച്ച് കരീന കപൂർ…

നിലവിൽ ബോളിവുഡിൽ ഏറ്റവും താരമൂല്യം കൂടിയ നടികളിൽ പ്രധാനിയാണ് ആലിയ ഭട്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ താരം ചെയ്ത വേഷങ്ങൾ അത്രയ്ക്കും മികച്ചതായിരുന്നു. അഭിനയിച്ച സിനിമകളിലെ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. സൗന്ദര്യത്തോടൊപ്പം തന്നെ അപാര അഭിനയ മികവു താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

താരം അഭിനയിക്കുന്ന ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് നേടുകയും നിലനിർത്തുകയും ചെയ്യുന്നത്. അത്രത്തോളം മനോഹരമായും ആത്മാർത്ഥതയോടെയും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെയും നിർമ്മാതാക്കളുടെയും ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ എപ്പോഴും താരം ഉണ്ടാവുന്നത്. മികച്ച അഭിനയ വൈഭവത്തോടെ ഒപ്പം മോഹിപ്പിക്കുന്ന സൗകര്യം കൂടിയായപ്പോൾ ആബാലവൃദ്ധം ജനങ്ങളും താരത്തിനെ ആരാധനാലയത്തിൽ ഉൾപ്പെട്ടു.

ഒരു സമയത്ത് ഹിന്ദി സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു കരീന കപൂർ. ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളായിരുന്നു താരം. മികച്ച അഭിനയ വൈഭവം കൊണ്ട് വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും വലിയ ആരാധക ബന്ധത്തെയും പ്രേക്ഷക മനസ്സിലെ സ്ഥിര സാന്നിധ്യത്തെയും താരം നേടിയിരുന്നു.

പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത് കൊണ്ടും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്ത് അതിന്റെ പരിപൂർണ്ണ അവസ്ഥയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തത് കൊണ്ട് പ്രേക്ഷകപ്രീതിയും പിന്തുണയും താരം മുന്നിലുണ്ടായിരുന്നു. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റുന്നവരിലും താരം ഉണ്ടായിരുന്നു.

പക്ഷേ താരമിപ്പോൾ സിനിമയിൽ അത്ര സജീവമല്ല. ഈയടുത്ത് നടി കരീന കപൂർ ആലിയ ഭട്ടിന് നൽകിയ ഉപദേശമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നിലവിൽ ബോളിവുഡിൽ ഏറ്റവും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ആലിയ ഭട്ടിന് താരം നൽകിയ ഉപദേശം ഇങ്ങനെയാണ്. Stay above the rat race, protect your talent and dont sell it cheap. Talent is priceless, done sell it cheap!!

മറ്റുള്ളവരിൽ നിന്ന് എപ്പോഴും മികച്ചതാകാൻ ശ്രമിച്ചു കൊണ്ടേയിരിക്കുക.. നിന്റെ കഴിവിനെ നീ കാത്തു സൂക്ഷിക്കുക.. അതിനെ തുച്ഛമായ വിലക്ക് വിൽക്കരുത്. കഴിവ് വിലമതിക്കാനാവാത്തതാണ്. അതെ കുറഞ്ഞവിലക്ക് നീ വിൽക്കരുത്. എന്നായിരുന്നു താരം ആലിയ ഭട്ട് ന് നിർദ്ദേശം നൽകിയത്.

സിനിമ പാരമ്പര്യമുള്ള കുടുംബമാണ് ഇരുവരുടെയും. അഭിനയ വൈഭവം കൊണ്ട് ഒരു കുടുംബത്തിന്റെ പേരും പ്രശസ്തിയും താരങ്ങൾ ഇരുവരും ഉയർത്തിയിട്ടുണ്ട് അതുകൊണ്ടുതന്നെ കുടുംബത്തോടുള്ള സ്നേഹം ആരാധകരുടെ മനസ്സിൽ സ്ഥിരമായി. ഇരുവരും അവരുടെ അഭിനയം കൊണ്ട് ബോളിവുഡ് ഇൻഡസ്ട്രിയൽ അവരുടേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എന്തായാലും താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Alia
Alia
Alia
Alia
Alia

Be the first to comment

Leave a Reply

Your email address will not be published.


*