ട്രെൻഡിങ് അറബി കുത്ത് ഡാൻസുമായി യാഷിക ആനന്ദ്🔥👌 കയ്യടിച്ച് ആരാധക ലോകം…

മോഡൽ രംഗത്തും ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും താരം ഒരുപോലെ തിളങ്ങി നിൽക്കുന്ന അപൂർവം താരങ്ങളിലൊരാളാണ് യാഷിക. ഓരോ സിനിമയിലൂടെയും സോഷ്യൽ മീഡിയയിൽ താരത്തിന് ഫോളോവേഴ്സ് കൂടുകയാണ് ചെയ്യുന്നത്. കാവലായി വേണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ സിനിമ. ആദ്യ സിനിമ തന്നെ വലിയ വിജയമായി. മുൻനിര നായികമാരിൽ ഒരാളാണ് താരം. 

സിനിമാ- സീരിയൽ മോഡലിംഗ് രംഗങ്ങളിലെല്ലാം താരം ഇപ്പോൾ സജീവമാണ്. അഭിനയിച്ച ഓരോ വേഷങ്ങളും ഒന്നിനൊന്നു മികച്ച രൂപത്തിൽ താരം അഭിനയിക്കുകയും ഓരോ കഥാപാത്രത്തിനും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകുകയും ചെയ്തിട്ടുണ്ട്. താരത്തിന് വലിയ ആരാധകർ വൃന്തത്തെ നേടിക്കൊടുത്തതു ഇരുട്ട് അരയിൽ മുരുട്ടു കുത്തു എന്ന സിനിമയാണ്. സൂപ്പർ ഹിറ്റ് തമിഴ് സിനിമ  ദ്രുവങ്ങൾ 16 ലും  താരം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു.

അത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തെ സമീപിച്ചത്. ഓരോ വേഷത്തോടും താരം കാണിക്കുന്ന സമീപനം തന്നെ മികച്ചതാണ്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷകർക്കിടയിൽ സാധനത്തിനെ പേര് സ്ഥിരപ്രതിഷ്ഠ നേടിയത്. സിനിമയ്‌ക്കൊപ്പം സീരിയലിലും താരം അഭിനയിക്കുകയും ആരാധകരെ നേടുകയും ചെയ്തിട്ടുണ്ട്. സൺ ടിവി യിലെ മായ എന്ന സീരിയലിലെ അഭിനവും പ്രശംസനീയമായിരുന്നു. അതുകൊണ്ടുതന്നെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്.

എല്ലാ മേഖലയും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം. ചലച്ചിത്ര രംഗത്തെ  അഭിനയ വൈഭവത്തിനപ്പുറം മറ്റനേകം കഴിവുകൾ കൊണ്ടാണ് ഒരുപാട്  ആരാധകരെ താരം നേടിയത്. വളരെ മികച്ച പ്രേക്ഷക പ്രീതി താരത്തിന് നേടാനായതും അതിലൂടെ തന്നെ. മോഡലിംഗ് രംഗത്തിലൂടെയും താരം ഒരുപാട് ആരാധകരെ നേടി. ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അധികവും അപ്‌ലോഡ് ചെയ്യാറുള്ളത്.

ഇൻസ്റ്റാഗ്രാം മോഡലായതിന് ശേഷമാണ്  സിനിമയിലേക്കു വരുന്നത്. 23 ലക്ഷം പേരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നത്. ഒരുപാട് ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തു.  മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് ഫോട്ടോകൾക്ക് പ്രേക്ഷകർ നൽകാറുള്ളത്.  ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും സാരിയിൽ ശാലീന സുന്ദരിയായ ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്.

കുറച്ചു മുമ്പ് ആരാധകരെ വലിയ സങ്കടത്തിൽ ആക്കി താരം ഒരു ആക്സിഡന്റിൽ പെട്ടിരുന്നു. ഒരുപാട് പരിക്കുകളോടെ ആണ് താരം രക്ഷപ്പെട്ടത്. ആക്സിഡന്റ് ശേഷം പഴയ അവസ്ഥയിലേക്ക് തിരികെ വരാൻ പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോൾ താരം പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും വിശേഷങ്ങൾക്കും എല്ലാം മുമ്പത്തേതിനേക്കാൾ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് അറബി കുത്ത് ഡാൻസ് റിൽസ് വീഡിയോ ആണ്. വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ വീഡിയോ തരംഗം ആയിട്ടുണ്ട്.

Yashika
Yashika
Yashika
Yashika

Be the first to comment

Leave a Reply

Your email address will not be published.


*