

ബോളിവുഡ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരമാണ് ഭൂമി പട്നേക്കർ. നടി എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരം ഒരു അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടർ കൂടിയാണ്. പ്രശസ്ത കമ്പനി യഷ് രാജ് ഫിലിം ൽ ആറുവർഷം കാസ്റ്റിംഗ് ഡയറക്ടറായി ജോലി ചെയ്ത ശേഷമാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം.



ഏകദേശം ആറു വർഷത്തോളം കാസ്റ്റിംഗ് സംവിധാന രംഗത്ത് സജീവമായി നിലകൊണ്ട താരം പിന്നീടാണ് അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിരുന്നു. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡ് നേടാനും താരത്തിന് കഴിഞ്ഞു. തുടക്കത്തിൽ തന്നെ നിറഞ്ഞ കയ്യടിയാണ് താരത്തെ എതിരേറ്റത്.



അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടർ എന്നതിൽ നിന്ന് നടി എന്നതിലേക്ക് താരം മാറിയത് 2015 ലായിരുന്നു. ആയുഷ്മാൻ ഖുറാന നായകനായി പുറത്തിറങ്ങിയ ദം ലഗ കെ ഹൈഷ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മുകച്ച അഭിപ്രായമാണ് ആരാധകർ സിനിമകൾക്ക് നൽകുന്നത്. ഇപ്പോൾ ഏകദേശം 12ഓളം സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു.



ക്യാമിയോ വേഷത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഫിലിംഫെയർ അവാർഡുകൾ ഉൾപ്പടെ ഒട്ടനവധി അവാർഡുകൾ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. താരം ബോളിവുഡ് സിനിമയിലേക്ക് ഭാവിയിൽ ഒരു മുതൽക്കൂട്ടാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. തരത്തിന്റെ ഒട്ടേറെ സിനിമകൾ അടുത്ത സമയങ്ങളിൽ റിലീസ് ചെയ്യാനിരിക്കുന്നുമുണ്ട്. പുറത്തു വന്ന സിനിമകളിലത്രയും മികച്ച വേഷങ്ങൾ താരം അവതരിപ്പിച്ചു.



സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. തന്റെ ഫോട്ടോകളും വീഡിയോകളും നിരന്തരമായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന രീതിയിലും താരം അറിയപ്പെടുന്ന വ്യക്തിത്വമാണ്. ഏത് വേഷത്തിൽ ആണെങ്കിലും താരം
അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യാറുണ്ട്.



ഇപ്പോൾ താരത്തിന്റെ ഒരു ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. 24 ക്യാരറ്റ് എന്നാണ് ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കിടിലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. വളരെ മികച്ച അഭിപ്രായങ്ങൾ ആണ് ആരാധകർ രേഖപ്പെടുത്തുന്നത്.






Leave a Reply