ഇപ്പോൾ ബ്രാ ലെസ്സ് ഫോട്ടോഷൂട്ടുകളാണല്ലോ ട്രെൻഡിംഗ് 🥰🔥 ഇതാ യാമി ഗൗതമിന്റെ ബ്രാ ലെസ്സ് ഫോട്ടോഷൂട്ട്…

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. മോഡലിങ് രംഗത്തു സജീവമായി നിന്നതിനു ശേഷമാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. വിക്കി ഡോണർ എന്ന സിനിമയിലെ പ്രകടനമാണ് താരത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. മറ്റു കഥാപാത്രങ്ങളേക്കാൾ ഉപരി ഈ കഥാപാത്രത്തിനാണ് പ്രേക്ഷക ശ്രദ്ധ കിട്ടിയത് എന്നത് മാത്രം. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളാണ് താരം. തെലുങ്കു ഭാഷയിലാണ്  ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുള്ളത്. കഥാപാത്ര പ്രാധാന്യമുള്ളതും വൈഭവത്തെ പ്രകടമാക്കാൻ കഴിയുന്നതുമായ കഥാപാത്രങ്ങളാണ് താരം തിരഞ്ഞെടുക്കാറുള്ളത്. ഗ്ലാമർ വല്ലാതെ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ താരം സ്വീകരിക്കാറില്ല എന്നത് താരത്തിന് പ്രശസ്ത പ്രേക്ഷകപ്രശംസ നേടിക്കൊടുക്കുന്നു.

മലയാള ഭാഷയിലെ സിനിമകളിലും  താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രിഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹീറോ എന്ന ചിത്രത്തിലായിരുന്നു താരം നായികയായി അഭിനയിച്ചത്. ഇതിന് മികച്ച പ്രേക്ഷകപ്രീതി ലഭിച്ചെങ്കിലും  ശേഷം മലയാളത്തിൽ സിനിമകൾ ഒന്നും ചെയ്തിട്ടില്ല. ഈയൊരൊറ്റ സിനിമ കൊണ്ട് തന്നെ മലയാളികൾക്കിടയിൽ താരം അറിയപ്പെടുന്ന അഭിനയത്തെ ആയി മാറി.

മികച്ച പ്രതികരണമാണ് പ്രേക്ഷകർ താരത്തിന് ഓരോ കഥാപാത്രത്തിനും നൽകിയത്. വെബ്സീരീസ് മേഖലയിലും താരം പ്രസിദ്ധയാണ്. ഒരുപാട് മികച്ച കഥ പറയുന്നത് സീരിസുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏതു വേഷത്തോടും വളരെ പെട്ടെന്ന് ഇണങ്ങാനും ഏതുവേഷവും വളരെ മനോഹരമായി അവതരിപ്പിക്കാനും താരത്തിന് സാധിക്കാറുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം

ഒരുപാട് വാണിജ്യ പരസ്യങ്ങളിലും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട് താരം അഭിനയിക്കുന്ന പരസ്യ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുള്ളത്. ഫെയർ ആൻഡ് ലൗലി അടക്കമുള്ള പ്രൊഡക്ടുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം. കടന്നുചെന്ന മേഖലകളിൽ ഓരോന്നും വലിയ വിജയങ്ങൾ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് ചുരുക്കം.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സർവ്വ സജീവമാണ്. ഒരുപാട് ഫോളോവേഴ്സും സമൂഹ മാധ്യമങ്ങളിൽ താരത്തിനുണ്ട്. താരം പങ്കുവെക്കുന്ന തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരത്തിന്റെ സജീവമായ ആരാധക ബന്ധങ്ങൾ വളരെ പെട്ടെന്ന് തരംഗമാക്കിയിട്ടുണ്ട്. അഭിനയ വൈഭവം കൊണ്ട് താരം നേടിയ വലിയ ഗുണം തന്നെയാണിത്. ഇപ്പോൾ താരത്തിന്റെ ബ്രാ ലെസ് ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Yami
Yami
Yami
Yami
Yami

Be the first to comment

Leave a Reply

Your email address will not be published.


*