“കമ്മട്ടിപ്പാടത്തിലെ ആ ക്യൂട്ട് നായികയെ ഓർമ്മയില്ലേ.കിടിലൻ മേക്ക്ഓവറുമായി ഷോൺ റോമി… വൈറൽ ഫോട്ടോകൾ കാണാം…

സൗത്ത് ഇന്ത്യൻ സിനിമ മേഖലകളിൽ സജീവമായി അഭിനയിക്കുകയും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു ഒട്ടനവധി ആരാധകരെ നേടുകയും ചെയ്ത താരമാണ് ഷോൺ റോമി. തുടക്കം മുതൽ ഇതുവരെയും മികവുള്ള അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രാജീവ് രവി സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമയിലെ അനിത എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ പ്രേക്ഷകർ നൽകുകയും ചെയ്തു. അത്രത്തോളം മനോഹരമായാണ് താരം ആ കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ചത്

2019ൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലാണ് താരം പിന്നീട് അഭിനയിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമായിരുന്നു ഇത്. ഈ സിനിമയിൽ അപർണ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വളരെ മികച്ച അഭിപ്രായങ്ങൾ ആണ് വേഷം താരത്തിന് നേടി കൊടുത്തു. വളരെ കൂടുതൽ ആരാധകറെയും ഈ സിനിമയിലൂടെ താരത്തിന് ലഭിച്ചു.

ആദ്യ ചിത്രത്തിലെ നായികയാകാനുള്ള ഓഫർ ലഭിക്കുന്നതിന് മുമ്പ് താരം ഒരു ബയോ ടെക്നോളജി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീടാണ് സിനിമയിൽ സജീവമാകുന്നത്. ചലച്ചിത്ര അഭിനേത്രി, മോഡൽ എന്നീ നിലകളിലെല്ലാം 2016 മുതൽ ഇതുവരെയും താരം സജീവമായി നിലകൊണ്ടു. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ എല്ലാം വളരെ മികവിൽ താരം കൈകാര്യം ചെയ്യുകയും ചെയ്തു.

ഇപ്പോൾ മോഡലിംഗ് രംഗങ്ങളിലെല്ലാം താരം സർവ്വ സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ താരം ഈ അടുത്ത് അപ്ലോഡ് ചെയ്യുകയുണ്ടായി. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും അല്ലാതെയുമുള്ള ഒരു പാട് ഫോട്ടോകൾ ആരാധകരുടെ കയ്യടി നേടിയിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർ പതിച്ചു നൽകാറുള്ളത്. താരത്തോട് ഉള്ള ഇഷ്ടം കൊണ്ടുതന്നെയാണ് അത്.

ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ മേക്കോവർ ഫോട്ടോഷൂട്ട് ആണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ഇത്രത്തോളം ഞങ്ങൾ പ്രതീക്ഷിച്ചില്ല എന്നാണ് മലയാളി പ്രേക്ഷകർക്ക് പറയാനുള്ളത്. കിടിലൻ മേക് ഓവർ ആണ് താരം നടത്തിയിരിക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ പറയാം. ഇത്രത്തോളം ഹോട്ട് ലുക്കിൽതാരത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്ന് പറയുന്നവരും ആരാധകരുടെ കൂട്ടത്തിലുണ്ട്. എന്തായാലും ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

Shaun
Shaun
Shaun

Be the first to comment

Leave a Reply

Your email address will not be published.


*