

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ഇപ്പോൾ ഫോട്ടോഷൂട്ട് നടത്തുന്ന തിരക്കിലാണ്. ഓരോ ദിവസം നമുക്ക് സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ കാണാൻ സാധിക്കുന്നത് വെറൈറ്റി ഫോട്ടോകളാണ്.



കാലത്തിനനുസരിച്ചുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സാധാരണ നമുക്ക് കാണാൻ സാധിക്കുന്നത്. പ്രത്യേകിച്ചും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത് ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന കിടിലൻ ഫോട്ടോഷൂട്ടുകൾ ആണ്.



ഇത്തരത്തിലുള്ള വെറൈറ്റി ഫോട്ടോകൾ നമുക്ക് സമൂഹമാധ്യമങ്ങളിൽ കാണാൻ പറ്റും. അതേപോലെ വ്യത്യസ്തത കൊണ്ടുവന്ന മറ്റു പല കൺസെപ്റ്റ് ബേസ് ഫോട്ടോഷൂട്ടുകളും കാണാൻ സാധിക്കുന്നുണ്ട്. എല്ലാത്തിനെയും മുഖ്യലക്ഷ്യം സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്. അതിന് വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്.



ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ട കൊണ്ട് ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടിൽ പങ്കെടുത്ത താരമാണ് ലച്ചു ഗ്രാം. താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾ തന്നെയാണ് മലയാളികൾക്കിടയിൽ താരം ഇത്രയും വൈറൽ ആകാൻ കാരണം. തികച്ചും ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.



ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പതിവുപോലെ ബോൾഡ് വേഷത്തിലാണ് താരം കാണപ്പെടുന്നത്. നെഞ്ചിലെ നെക്ളേസ് ആരാധകരെ കാണിച്ചുകൊണ്ടാണ് താരം ഫോട്ടോ പങ്കുവെച്ചത്. മാല മാത്രം ഫോക്കസ് ചെയ്തുള്ള ഫോട്ടോയും താരം പങ്കു വെച്ചിട്ടുണ്ട്.



താരം നടി എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കളി എന്ന മലയാള സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഏറ്റവും അവസാനം ഈ അടുത്ത് പുറത്തിറങ്ങിയ തിങ്കളാഴ്ച നിശ്ചയം എന്ന സൂപ്പർ ഹിറ്റ് മലയാളം സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വീണ്ടും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിലെ അവസാനത്തെ താരത്തിന്റെ ഇൻട്രോ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച് കൊണ്ടായിരുന്നു.






Leave a Reply