

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് ഗായത്രി അയ്യർ. ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്ന രൂപത്തിലും പ്രേക്ഷക മനസ്സിൽ ആഴത്തിൽ പതിയുന്ന രൂപത്തിലും അവതരിപ്പിച്ചതു കൊണ്ട് തന്നെ വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ വലിയ ആരാധകവൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.



കന്നഡ , തെലുങ്ക്, ബംഗാളി സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. 2012 മുതൽ അഭിനേത്രി, മോഡൽ എന്നീ നിലകളിലെല്ലാം താരം അതിപ്രശസ്തയാണ്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.



ഒരുപാട് ആരാധകർക്കിടയിൽ താരം ഊർമിള ഗായത്രി എന്നാണ് അറിയപ്പെടുന്നത്. കന്നഡയിൽ താരത്തിന് ഒരുപാട് പ്രശസ്തി നേടിക്കൊടുത്ത സിനിമ തമിഴ് ചിത്രം യാമിരുക്കാ ബയമെയുടെ റീമേക്ക് ആയ നമോ ബോതത്ത്മ ആയിരുന്നു. സിക്സ്, ശ്രൃതി, നമോ ബോതത്ത്മ, ഔയൂജ, ടൈസൺ, ജാഗു ദാദ, റൈഡ് എന്നിവയാണ് താരം അഭിനയിച്ച മറ്റു സിനിമകൾ. ഓരോ കഥാപാത്രത്തെയും ആത്മാർത്ഥതയോടെ സമീപിക്കുന്നത് കൊണ്ട് തന്നെ വലിയ വിജയം നേടാൻ കഴിഞ്ഞു.



സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്നതോടൊപ്പം തന്നെ താരം ടെലിവിഷൻ മേഖലകളിലും വളരെ മികവുള്ള വ്യക്തിത്വമായി അരങ്ങ് തകർക്കുകയാണ്. ഒരുപാട് പേരെ മിനിസ്ക്രീൻ രംഗത്തും താരത്തിന്റെ ആരാധകരായി നിലനിർത്താൻ താരത്തിന്റെ അഭിനയ വൈഭവത്തിന് സാധിച്ചിട്ടുണ്ട് എന്ന് നിഷ്പ്രയാസം പറയാൻ സാധിക്കും. ഏക്താ കപൂറിന്റെ ഹൈവാൻ : ദി മോൺസ്റ്റർ എന്ന സീരിയലിലൂടെ മാത്രം ഒരുപാട് പ്രശംസയാണ് താരത്തിന് നേടാൻ സാധിച്ചത്.



അഭിനയത്രി എന്നതിനപ്പുറത്തേക്ക് മോഡലിംഗ് രംഗത്തും താരം അതീവ ശ്രദ്ധ ചെലുത്തുകയും സജീവമായി നിലനിൽക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ് ഫാഷൻ ലോകത്തെ അപ്ഡേഷനുകൾ അനുസരിച്ചുള്ള ഫോട്ടോകൾ തന്നെ ഇൻസ്റ്റാഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രേക്ഷകരിലേക്ക് താരം എത്തിക്കുന്നത്. വളരെ മികച്ച ഫോട്ടോഷൂട്ടുകൾ ഇൽ ആണ് താരം ഇതിനോടകം പങ്കെടുത്തത്.



സോനു ഹ മാധ്യമങ്ങളിലെല്ലാം സർവ്വ സജീവമായി ഇടപഴകുന്ന താരത്തിനെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എന്തായാലും സ്വീകരിക്കാനും ഏറ്റെടുക്കാനും സജീവമായി സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ പങ്കുവെക്കുന്നത് എല്ലാം നിമിഷങ്ങൾക്കകം തന്നെ കോളിളക്കം സൃഷ്ടിക്കാൻ മാത്രം തരംഗം സൃഷ്ടിക്കാറുണ്ട്.



ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് അതീവ ഗ്ലാമറിൽ ഒക്കെ ഉള്ള ഫോട്ടോകളാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾക്ക് വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ നേടാൻ സാധിച്ചത്. താരത്തിന്റെ അത്ഭുതപ്പെടുത്തുന്ന അഭിനയമികവു കൊണ്ട് നേടിയ സജീവമായ ആരാധക വൃന്ദങ്ങൾ കാരണം തന്നെയാണ്. ഇപ്പോൾ പങ്കുവെച്ച ഫോട്ടോകൾക്ക് വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത് എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.




Leave a Reply