പൊളി 😍 ലുക്ക്‌ കൂടി വരുവാണല്ലോ 👌🔥 സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന് ആരാധകർ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമാ താരമാണ് മീര നന്ദൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്നു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി താരം മാറിയിരുന്നു. മലയാള സിനിമയിൽ സജീവമാണെങ്കിലും മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചു കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. നടി മോഡൽ എന്നതിലുപരി റേഡിയോ ജോക്കി എന്ന നിലയിലും ടിവി അവതാരക എന്ന നിലയിലും താരം തിളങ്ങിനിൽക്കുന്നു.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട് അവകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഈയടുത്തായി താരം പല മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തതായി നമുക്ക് കാണാൻ സാധിക്കും. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന് ഒരുപാട് ഫോട്ടോഷൂട്ടുകൾ നമുക്ക് സോഷ്യൽ മീഡിയ പരിശോധിച്ചാൽ കാണാൻ സാധിക്കും. താരമിപ്പോൾ ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

2008 ൽ ദിലീപ് നായകനായി പുറത്തിറങ്ങിയ മുല്ല എന്ന സൂപ്പർഹിറ്റ് സിനിമയിൽ ലച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്തവർഷം അഖിൽ നായകനായി പുറത്തിറങ്ങിയ വാല്മീകി എന്ന സിനിമയിലെ അഭിനയത്തിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു.

ജയ് ബോലോ തെലുങ്കാന യാണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. 2017 ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻസ് ആണ് താരം ഏറ്റവും അവസാനമായി അഭിനയിച്ച സിനിമ. പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിന്ന താരം പുതിയ സിനിമയിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് കടന്നുവരുന്നുണ്ട് എന്നാണു വാർത്തകൾ പറയുന്നത്. ലൗ ജിഹാദ് എന്ന് പേരുള്ള പുതിയ മലയാള സിനിമയിലാണ് താരം പ്രത്യക്ഷപ്പെടാൻ പോകുന്നത്. ഗാനരംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

Meera
Meera
Meera
Meera

Be the first to comment

Leave a Reply

Your email address will not be published.


*