

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനന്യ പണ്ടേ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ ബോളിവുഡ് സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാൾ കൂടിയാണ് താരം.



സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. പക്ഷേ പിന്നീട് തന്റെ സ്വയം അഭിനയമികവു കൊണ്ട് ബോളിവുഡ് സിനിമയിൽ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു.



താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന ബോളിവുഡ് നടിമാരിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നുണ്ട്.



ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. മത്സ്യ കന്യകയെ പോലെ നീരാടുന്ന താരത്തിന്റെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. താരത്തെ ഇത്രയും ബോർഡ് വേഷത്തിൽ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.



2019 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് സിനിമ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യസിനിമയിലെ അഭിനയത്തിൽ തന്നെ താരത്തിന് ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു. പിന്നീട് താരം ബോളിവുഡിൽ തിരക്കുള്ള നടിയായി മാറി.



ഈ അടുത്ത് പുറത്തിറങ്ങിയ ഗിഹറിയാൻ എന്ന സൂപ്പർഹിറ്റ് സിനിമയാണ് അവസാനമായ് പുറത്തിറങ്ങിയത്. ദീപിക പദുക്കോനെ, സിദ്ധാർത്ഥ് ചതുർവേദി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയാണ് ഗിഹറിയാൻ. ടിയ എന്ന കഥാപാത്രമാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്.






Leave a Reply