

അഭിനയ വൈഭവം കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടിയ താരമാണ് അമേയ മാത്യു. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന സെലിബ്രെറ്റിയാണ് താരം. സിനിമകളിലും സീരിയലുകളിലും താരം തിളങ്ങി നിൽക്കുന്നതു പോലെ ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരമിപ്പോൾ പങ്കെടുക്കുന്നുണ്ട്. കടന്നു പോയ മേഖലകളിൽ ഓരോന്നിലും തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് സാധിക്കുന്നു.



വലിയ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് വളരെ പെട്ടന്ന് നേടാൻ കഴിഞ്ഞത് വളരെ ചെറിയ കാലത്തിനുള്ളിൽ ആയിരുന്നു എന്നത് എടുത്തു പറയേണ്ട നേട്ടം തന്നെയാണ്. സിനിമകളിൽ ചെയ്ത ചെറിയ വേഷങ്ങൾ ആണെങ്കിലും മികച്ച അഭിനയം കൊണ്ട് പ്രേക്ഷകരെ നേടാൻ താരത്തിന് വളരെ പെട്ടെന്ന് കഴിഞ്ഞു. ഓരോ സിനിമകളിലും കഥാപാത്രത്തിന്റെ പേരും ഡയലോഗുകൾ പോലും പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ മാത്രം ആഴത്തിലാണ് താരം അവതരിപ്പിച്ചത്.



താരം ഇതുവരെയും ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിലും അതിലൂടെ ഒരുപാട് ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറാനും ചലച്ചിത്ര മേഖലയിൽ ഒരുപാട് കാലം നിലനിൽക്കാനും ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കണമെന്നോ മുഴുനീള കഥാപാത്രം ലഭിക്കണമെന്നോ ഇല്ല എന്ന് തെളിയിച്ച താരമാണ് അമേയ മാത്യു എന്ന് എവിടെയും പറയാം.



അഭിനയിച്ച സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം പ്രേക്ഷക മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടുകയാണ് ചെയ്തത്. സിനിമയിലൂടെ പ്രേക്ഷകർ ശ്രദ്ധിക്കുന്നത് മികച്ച അഭിനയം ആണ് എന്നാണ് താരം ഇതിനോടകം തെളിയിച്ചത്. താരം അഭിനയിച്ച ഓരോ സിനിമകളും ഇതിനുള്ള തെളിവുകൾ ആയും ഉദാഹരണങ്ങൾ ആയും പറയാൻ സാധിക്കും. ഓരോ വേഷത്തെയും താരം സമീപിക്കുന്ന രീതിയിലെ ആത്മാർത്ഥത കൊണ്ട് തന്നെയാണ് ഇത്.



സിനിമകൾക്ക് പുറമേ താരത്തെ ജനപ്രിയ താരം ആക്കി മാറ്റിയത് കരിക്ക് എന്ന വെബ്ബ് സീരീസാണ്. താരം ജനങ്ങൾക്ക് പ്രിയങ്കരി ആകുന്നത് കരിക്കിലെ അഭിനയത്തിലൂടെ ആണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. വലിയ പ്രേക്ഷക പിന്തുണയും ആരാധക വൈപുല്യവും കരിക്ക് വെബ് സീരീസിനുണ്ട് എന്നത് കൊണ്ട് തന്നെ കരിക്ക് ടീമിൽ ഒരു അംഗമായത് താരത്തിന്റെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവ് തന്നെയായി.



ഇപ്പോൾ അഭിനയ മേഖലയെക്കാൾ കൂടുതൽ താരം മോഡലിംഗ് രംഗത്ത് ആണ് സജീവമായിരുന്നത്. കരിക്കിലൂടെയാണ് ജനപ്രിയ താരമായത് എങ്കിലും ആട് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. സിനിമയിലെ ചെറിയ വേഷത്തിലൂടെ പ്രകടനം മെച്ചപ്പെടുത്താനും ശ്രദ്ധിക്കപ്പെടാനും താരത്തിന് കഴിഞ്ഞു. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.



ഫോട്ടോകളും വീഡിയോകളും മാത്രമല്ല താരത്തെ കുറിച്ചുള്ള വാർത്തകളും താരത്തിന്റെ അഭിമുഖങ്ങളും താരം പങ്കെടുക്കുന്ന ടെലിവിഷൻ എപ്പിസോഡുകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാറുണ്ട്. താരത്തിന്റെ അഭിനയ മികവുകൊണ്ട് താരം നേടിയ സജീവമായ ആരാധകർ ബന്ധങ്ങൾ കൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ഫോട്ടോകൾ ആണ്.



ഫോട്ടോകൾ വൈറലാകുന്നതിനപ്പുറം താരം ഫോട്ടോകൾക്ക് നൽകിയ ക്യാപ്ഷൻ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറിയാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാരവാദികൾ ഇന്ന് നാട്ടിൽ ഉണ്ടോ… എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ ആയി കുറിച്ചിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.






Leave a Reply