

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവു തെളിയിച്ച താരമാണ് ശ്രീ റെഡി. തെലുങ്ക് ഭാഷയിൽ സജീവമായി നിലകൊള്ളുന്ന താരം സിനിമയിലും സീരിയലിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.



തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച താരം ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഇഷ്ടതാരമാണ്.



ഇപ്പോൾ താരത്തിന്റെ ഒരു ഇന്റർവ്യൂ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. താരം ഒരുപാട് അഭിമുഖങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എന്തും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് താരം. ബോൾഡ് ആറ്റിറ്റ്യൂഡ് ആണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഒരു മടിയും കൂടാതെ നാണവും കൂടാതെ തുറന്നുപറയുന്ന സ്വഭാവമാണ് താരത്തിന്.



ഇപ്പോൾ താരത്തിന്റെ വിൽ ഇന്റർവ്യൂ താരം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിശാൽ എന്ന തന്റെ ഫ്രണ്ടിന്റെ അത് ആനക്കൊണ്ട പോലെയാണ് എന്നാണ് താരം തുറന്നുപറഞ്ഞത്. താരം എന്താണ് ഉദ്ദേശിച്ചത് എന്ന് സാധാരണ ബോധവും ഉള്ള ഒരാൾക്ക് മനസ്സിലാക്കാൻ പറ്റും. ഇവിടെ എല്ലാവരെയും ഞെട്ടിച്ചത് താരത്തിന്റെ തുറന്നുപറച്ചിൽ ആണ്.



താരം ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ടത് ഒരു പ്രതിഷേധത്തിന്റെ പേരിലാണ്. താരം നടത്തിയ വേറിട്ട പ്രതിഷേധ മുറയാണ് സോഷ്യൽമീഡിയയിലും അല്ലാതെയും ഇന്ത്യയിലൊട്ടാകെ തരംഗമായത്. താരത്തിന്റെ ഏറ്റവും വലിയ വിവാദവും കൂടിയാണത്. തെലുങ്ക് സിനിമ ലോകത്ത് നടക്കുന്ന ലൈം ഗിക ചൂഷണത്തിനെതിരെയുള്ള താരത്തിന്റെ ന.ഗ്ന പ്രതിഷേധമായിരുന്നു റോഡിൽ വച്ച് താരം നടത്തിയത്.



തുടർന്ന് സിനിമ താരത്തെ ബാൻ ചെയ്യുകയും ചെയ്തു. തന്റെ മേൽ വസ്ത്രം ഊരി നടുറോട്ടിൽ ന.ഗ്ന യായി ഇരുന്ന് പ്രതിഷേധിച്ച താരം ഇന്ത്യയിലൊട്ടാകെ ചർച്ചയായി മാറി. രാഷ്ട്രീയത്തിലും സിനിമാ മേഖലയിലും പൊതുസമൂഹത്തിലും താരത്തിന്റെ പ്രതിഷേധം വലിയതോതിൽ ഇമ്പാക്ട് സൃഷ്ടിച്ചു. പലരും താരത്തിന് അനുകൂലമായി രംഗത്തുവന്നു. ചുരുക്കിപ്പറഞ്ഞാൽ താരം നടത്തിയ പ്രതിഷേധം സ്വീകാര്യർഹമാണ് എന്നാണ് പിന്നീട് വിലയിരുത്തിയത്.






Leave a Reply