

ചുരുങ്ങിയ സിനിമകളിലെ അഭിനയം കൊണ്ട് നിറഞ്ഞ് ആരാധകവൃന്ദത്തെ സ്വീകരിക്കാൻ മാത്രം അഭിനയ വൈഭവം കാഴ്ചവച്ച അഭിനേത്രിയാണ് ഗോപിക രമേശ്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത എല്ലാ അഭിനേതാക്കൾക്കും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിക്കൊടുക്കാൻ കഴിഞ്ഞ സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ.



സിനിമ പ്രേക്ഷകപ്രീതിയും മികച്ച അഭിപ്രായങ്ങളും നേടുകയും ഓരോ അഭിനേതാക്കൾക്കും മികച്ച അഭിപ്രായങ്ങൾ നേടിക്കൊടുക്കുകയും ചെയ്തത് പോലെ ഗോപിക രമേശ് എന്ന അഭിനേത്രിക്ക് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ ഒരുപാട് വലിയ അവസരങ്ങളിലേക്കുള്ള വാതായനം ആയി. ആദ്യ സിനിമ തന്നെ വിജയമായത് താരത്തിന്റെ വലിയ ഭാഗ്യം തന്നെയാണ്.



തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് താരം അഭിനയിച്ച് കയ്യടി നേടിയത്. 2009 ൽ മാത്യു തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം കട്ടക്ക് പിടിച്ചു നിൽക്കാൻ താരത്തിന് കഴിഞ്ഞു. 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചുരുക്കം ചില മലയാള സിനിമകളിൽ ഒന്നായി മാറിയിരുന്നു. എന്തൊക്കെയാണെങ്കിലും താരത്തിന്റെ കരിയറിലെ മികച്ച വേഷം തന്നെയായിരുന്നു അത്.



സിനിമയിലെ ചെറിയ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്ത താരങ്ങൾ വരെ വളരെ മികച്ച രീതിയിലാണ് അഭിനയ മികവ് പുറത്തെടുത്തത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു സ്റ്റേഫി. നിഷ്കളങ്ക പ്രണയമാണ് ഏറ്റവും കൂടുതൽ സിനിമയിൽ പറയാൻ ആഗ്രഹിച്ച ഇമോഷൻ. നായക വേഷം കൈകാര്യം ചെയ്ത മാത്യു തോമസ് ഇടക്കുവെച്ച് സ്നേഹിക്കുന്ന കഥാപാത്രമാണ് സ്റ്റെഫി.



വളരെ മനോഹരമായും തന്മയത്വത്തോടെയും ആണ് താരം കഥാപാത്രത്തെ കൈകാര്യം ചെയ്തത്. നിറഞ്ഞ കൈയടിയോടെയാണ് ആ കഥാപാത്രത്തെ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചത്. ഈ സിനിമയിലൂടെ താരം ജനപ്രിയ താരം ആയി മാറുകയും ചെയ്തു. വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിക്കൊടുത്തതും ഈ സിനിമയിലെ അഭിനയമാണ്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ആ കഥാപാത്രത്തെ കൈകാര്യം ചെയ്തത്.



താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായി. പെട്ടെന്നു തന്നെ ലക്ഷക്കണക്കിന് ആരാധകർ താരത്തെ സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യാൻ തുടങ്ങി. താരം ഒരുപാട് ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുക്കുകയും പങ്കെടുക്കുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം വമ്പിച്ച വിജയം നേടുകയും ഒരുപാട് കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.



താരം ഏറ്റവും പ്രണയ ദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൾ വൈറലായിരിക്കുന്നത്. താരത്തിന്റെ കാമുകനെ പരിചയപ്പെടുത്തി കൊണ്ടുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ. കാമുകന്റെ മുഖം മറച്ചാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തത് എങ്കിലും ആരാധകർ കണ്ടുപിടിച്ചിരിക്കുകയാണ് ഇപ്പോൾ. നൃത്ത രംഗങ്ങളിൽ പ്രശസ്തനായ ഹരികൃഷ്ണൻ ആണ് താരത്തിന്റെ കാമുകൻ.






Leave a Reply