

ഫോട്ടോഷൂട്ട് കളുടെ കാലമാണിത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ നമുക്ക് ഏറ്റവും കൂടുതൽ സാധാരണയായി കാണാൻ സാധിക്കുന്നത് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ തന്നെയാണ്. പല രീതിയിൽ പല തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. എല്ലാവരും ഫോട്ടോഷൂട്ട് നടത്തുന്ന തിരക്കിലാണ്.



സിനിമ സീരിയലിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മോഡൽസ് ഇപ്പോൾ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന തിരക്കിലാണ്. കഴിഞ്ഞ കൊറോണ സമയത്താണ് ഫോട്ടോഷൂട്ടുകൾ ഇത്രയധികം പ്രചാരത്തിൽ വന്നത്. ഏതൊക്കെ രീതിയിലാണ് ഫോട്ടോകൾ പുറത്തുവരുക എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു.



സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സാമൂഹിക പ്രതിബദ്ധതയുള്ള സുന്ദരമായ ഫോട്ടോഷൂട്ടുകൾ മുതൽ, സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഗ്ലാമർ വേഷത്തിൽ തിളങ്ങി നിൽക്കുന്ന പല മോഡൽസിന്റെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ സർവ്വസാധാരണയായി നമുക്ക് ദർശിക്കാൻ സാധിക്കും. എല്ലാത്തിന്റെയും പൊതുവായ ലക്ഷ്യം വൈറൽ ആവുക എന്നതാണ്.



ഇപ്പോൾ സർവ്വസാധാരണയായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാyiയി പ്രചരിക്കുന്നത് ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ട്കളാണ്. ഒരുപാട് ബിക്കിനി ഫോട്ടോ ഷൂട്ട് വരെ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചു. മലയാളത്തിലെ പ്രമുഖ നടിമാർ വരെ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്.



ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ നടത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച താരമാണ് അങ്കിത തൃപതി. മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അവകൾ ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.



ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരം പങ്കുവെച്ച ഒരു കിടിലൻ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. അതുപോലെ കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.






Leave a Reply