ഷർട്ട്‌ ഇങ്ങനെയും ഇടാം 🔥😍 വെറൈറ്റി കോസ്റ്റുമിൽ ആരാധക മനം മയക്കി പ്രിയതാരം 🥰🔥

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 2016 ൽ സോണി ടി വി ഏഷ്യ സംപ്രേക്ഷണം ചെയ്തിരുന്ന Bade Bhaiyya Ki Dulhania എന്നാ കോമഡി സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. മികച്ച അഭിനയ വൈഭവം തുടക്കം മുതൽ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചു.

പരമ്പരകളിലെ താരത്തിന്റെ അഭിനയം മികച്ച അഭിപ്രായം നേടിയിരുന്നു. അത്രത്തോളം പ്രേക്ഷക പ്രീതി താരത്തിനുണ്ട്. ടെലിവിഷൻ മേഖലകളിൽ താരത്തിന്റെ ആരാധകർ വർധിക്കാൻ ഇത് കാരണമായി. സ്റ്റാർ പ്ലസിലെ ചന്ദ്ര നന്ദിനി എന്ന സീരിയലിലും  താരം പ്രത്യക്ഷപ്പെട്ടു. അതിനു ശേഷം ഒരുപാട് ടിവി സീരിയലുകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

2021 ൽ ബിഗ് ബോസിൽ മത്സരാർത്ഥിയായും താരം എത്തിയിട്ടുണ്ട്.  എട്ടാം ദിവസം ഗെയിമിൽ നിന്നും പുറത്തു പോവുകയും ചെയ്തു. എങ്കിലും താരത്തെ ജനകീയമാക്കാൻ ഷോ സാഹയിച്ചിട്ടുണ്ട്. ബിഗ്ബോസിൽ കടുത്ത മത്സരങ്ങൾ പ്രകടിപ്പിക്കുകയും അതിലൂടെ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസിലൂടെ ജനപ്രിയ അഭിനേത്രി ആവാനും താരത്തിന് കഴിയുകയുണ്ടായി.

മികച്ച അഭിനയമികവ് താരത്തിന് ഇതുവരെയും പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. നടി എന്നതിലുപരി മോഡൽ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. അഭിനയമികവ് താരത്തിന് വലിയ ഒരു സവിശേഷത തന്നെയാണ്. താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയത് തന്നെ വ്യത്യസ്തമായ വസ്ത്രധാരണം  മൂലമാണ്. ഇതുവരെ ആരും പരീക്ഷിക്കാത്ത  കോസ്റ്റ്യൂം ആണ് താരം ഫോട്ടോഷൂട്ടുകൾ ക്ക് വേണ്ടി സെലക്ട് ചെയ്യാറുള്ളത്.

തന്റെ അഭിനയ മികവു കൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിൽ താരം പങ്കെടുത്തു. വസ്ത്രങ്ങളിലെ വെറൈറ്റി കൊണ്ടു തന്നെയാണ് ഫോട്ടോകൾ വൈറലാകുന്നത്. വെറൈറ്റി വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തു കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം താരത്തിന് നിറഞ്ഞ പിന്തുണ ഉണ്ട്.  ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.  ഹോട്ട് ആൻഡ് ഗോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ മോഡൽ രംഗത്താണ് താരം സജീവമായി നിലകൊള്ളുന്നത്.

താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം പങ്കുവച്ച വെറൈറ്റി ഡ്രസ്സിംഗ് സെൻസ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വസ്ത്രത്തിൽ മാത്രമല്ല വെറൈറ്റി വസ്ത്രധാരണത്തിലും വെറൈറ്റി കൊണ്ടുവരാനാണ് താരമിപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന് ശ്രമങ്ങളെല്ലാം താൻ വിജയം കണ്ടെത്താനും താരത്തിന് കഴിയുന്നുണ്ട്. എന്തായാലും പുതിയ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമായി കഴിഞ്ഞു.

Urfi
Urfi
Urfi
Urfi

Be the first to comment

Leave a Reply

Your email address will not be published.


*