ടൂ ഹോട്ട് 🔥 സിമ്മിംഗ് പൂൾ ഫോട്ടോകളുമായി നമ്മുടെ ശ്രിന്ത 🔥 ഫോട്ടോകൾ വൈറൽ…

മലയാള ചലച്ചിത്ര മേഖലകളിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനയത്രി ആണ് ശ്രിന്ദ അർഹാൻ. സിനിമയിൽ അഭിനയിക്കുക മാത്രമല്ല ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. 2012 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമായത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. വലുതും ചെറുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് താരം പ്രിയങ്കരിയായി.

2015 ൽ പുറത്തിറങ്ങിയ ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലെ മേരി എന്ന കഥാപാത്രം ചെയ്ത പ്രേക്ഷകർക്ക് സുപരിചിതയായി. ആ വേശം താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രമായിരുന്നു. ചിത്രത്തിലെ ശ്രദ്ധേയമായ വേഷമാണ് താരം കൈകാര്യം ചെയ്തത്. അതുകൊണ്ട് ഈ വേഷം താരത്തിന്റെ കരിയറിൽ ഒരു വഴിത്തിരിവായി മാറുകയായിരുന്നു.

മികച്ച വിജയങ്ങളായ സിനിമകളിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ താരം ചെയ്യുകയും ജനപ്രീതി നേടിയെടുക്കുകയും ചെയ്തു. സ്ക്രീൻ ടൈം വലുതാണെങ്കിലും ചെറുതാണെങ്കിലും താരം തന്റെ ഇടം അടയാളപ്പെടുത്തി കൊണ്ടു വളരെ മനോഹരമായാണ് ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കുന്നത്. ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിൽ ആമിറിന്റെ സഹോദരിയായി താരം വേഷമിട്ടതും ശ്രദ്ധേയമായി. 2010 ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷമായിരുന്നതു എങ്കിലും നന്നായി അഭിനയിച്ചിരുന്നു താരം.

മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് ഓരോ സിനിമയ്ക്കും താരത്തിന് ലഭിക്കുന്നത്. 2012 മുതൽ ആണ് താരത്തിന്റെ കഥാപാത്രങ്ങൾ ജനങ്ങൾ അറിഞ്ഞു തുടങ്ങിയത്. തട്ടത്തിൻ മറയത്ത്, 22 ഫീമെയിൽ കോട്ടയം എന്നെ രണ്ട് സിനിമകളിലെയും താരത്തിന്റെ കഥാപാത്രം വളരെ വലിയ വിജയകരമായി. 2013 ൽ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിലും പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന്റെ കഥാപാത്രത്തിന് സാധിച്ചിരുന്നു.

ഒരുപാട് സിനിമകൾ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തതിലൂടെ തന്നെ ഒട്ടനവധി അവാർഡുകളും താരത്തെ തേടി എത്തിയിട്ടുണ്ട്. 2015 ലേ വനിത ഫിലിം അവാർഡ് മികച്ച സഹനടിക്കുള്ള പുരസ്കാരം താരത്തിന് ആണ് ലഭിച്ചത്. 2017 ലെ മികച്ച സഹനടിക്കുള്ള പുരസ്കാരവും താരമാണ് നേടിയത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിനാണ് താരം പുരസ്കാരങ്ങൾ നേടിയത്.

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. സജീവമായ വലിയ ആരാധക വൃന്ദം തരത്തിനുണ്ടായത് കൊണ്ട് തന്നെയാണിത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും താരം ഫോട്ടോകൾ പങ്കുവയ്ക്കാറുണ്ട്.

തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുള്ള താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത് ഫോട്ടോകൾ ആണെങ്കിലും മറ്റു വിശേഷങ്ങൾ ആണെങ്കിലും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സ്വിമ്മിംഗ് പൂളിൽ നിന്നും ഹോട്ട് ആയ ഫോട്ടോകൾ ആണ്. വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും മികച്ച അഭിപ്രായങ്ങൾ താരത്തിന് ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

Srinda
Srinda

Be the first to comment

Leave a Reply

Your email address will not be published.


*