ജോണി സിൻസിനെ അറിയില്ലെന്ന് മീര നന്ദൻ…കള്ളം പറയരുതെന്ന് ആരാധകർ..!! അഭിമുഖം വൈറൽ

ഏകദേശം പത്ത് വർഷത്തോളം സൗത്ത് ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന താരമാണ് മീര നന്ദൻ. നടിയായും മോഡലായും ആർജെ ആയും തിളങ്ങി നിന്ന് ഒരുപാട് ആരാധകരെ താരം നേടി. തുടക്കം മുതൽ താരം സിനിമ മേഖലയിൽ സജീവമായിരുന്ന കാലമത്രയും മികച്ച വേഷങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. ഏതു വേഷത്തിലും നിമിഷനേരം കൊണ്ട് അഗ്രഗണ്യമായി അവതരിപ്പിക്കാനും അഭിനയിക്കാനും താരത്തിന് സാധിക്കാറുണ്ട്

ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു താരം. 2007 മുതൽ സിനിമയിൽ താരം സജീവമാണ്. ചലച്ചിത്ര മേഖലയിൽ ഒന്നിലധികം കഴിവുകൾ പ്രകടിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ വളരെ പെട്ടെന്നാണ് വലിയ ആരാധകവൃന്ദത്തെ തന്നെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നു രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.

മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ നാല് ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ മുല്ലയിൽ ആണ് താരം ആദ്യം അഭിനയിച്ചത്. 2017 ൽ ഗോൾഡ് ഗോൾഡ് കോയിൻസ്  എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. സജീവമായിരുന്ന കാലമത്രയും താരം പ്രേക്ഷകർക്ക് പ്രിയപ്പെട്ട അഭിനേത്രി ആയിരുന്നു.

സജീവമായി സിനിമാ മേഖലയിൽ ഉണ്ടായിരുന്ന സമയത്തിൽ താരം അഭിനയിച്ച സിനിമകൾ എല്ലാം ആരാധകർ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചവ ആയിരുന്നു. അഭിനയിച്ച ഭാഷകളിലെല്ലാം നിറഞ്ഞ കയ്യടിയും പ്രേക്ഷക പ്രീതിയും പിന്തുണയും നേടാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട് താരം പ്രകടിപ്പിച്ച അഭിനയ മികവിന്റെ അടയാളപ്പെടുത്തലുകൾ തന്നെയാണിത്.

അഭിനയത്തിന് അപ്പുറം ഒരു നല്ല ഗായിക കൂടിയാണ് താരം. അഭിനയത്തിലൂടെയും അതിലുപരി ഗാന ആലാപനത്തിലൂടെയും നിരവധി ആരാധകരെ ആണ് താരം നിലനിർത്തിയത്. ഇപ്പോൾ സിനിമാ മേഖലയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം പ്രേക്ഷകരുമായി നിരന്തരം വിശേഷങ്ങൾ പങ്കു വെക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകൾ താരം ഷെയർ ചെയ്യുന്നു. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയാണ് താരം ഫോട്ടോകളിൽ കാണപ്പെടാറുള്ളത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് താരത്തിന്റെ ഒരു അഭിമുഖമാണ്. ഒരുപാട് കാര്യങ്ങൾ അഭിമുഖത്തിൽ ചർച്ചചെയ്യുന്നുണ്ട് എങ്കിലും അഭിമുഖം തുടങ്ങുമ്പോൾ ഒരു തമാശയ്ക്ക് വേണ്ടി അവതാരകൻ ചോദിച്ചത് ജോണി സിൻസ്ന്നെ അറിയുമോ എന്നാണ്. അറിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. എങ്കിൽ ഈ അഭിമുഖം ടെലികാസ്റ്റ് ചെയ്തു വരുമ്പോൾ കമന്റുകളിൽ ഇതിനുത്തരം ഉണ്ടാകുമെന്ന് അവതാരകൻ തിരിച്ചു മറുപടിയും പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് അഭിമുഖത്തിന്റെ ശകലം വൈറലായത്.

Meera
Meera
Meera
Meera

Be the first to comment

Leave a Reply

Your email address will not be published.


*